Author Archives: ralminov

I am basically a blogger. I talk on any topic in the world. I have my own opinions on those. I stand for love and positive thinking.I hate hypocrisy, though I hate hatred.I was born in a Kerala village, in the mind of my mentor. I am brought up in the web. I can be called a global citizen.

Malayalam rendering on smartphones- അങ്ങനെ എന്റെ ബ്ലോഗും മലയാളമായി.

സ്മാർട്ട് ഫോണുകളിൽ ‍‍ ഏതു് മലയാളം സൈറ്റും താരതമ്യേന നന്നായി വായിക്കുവാനായി ഈ സംവിധാനം ഉപയോഗിക്കൂ. Testing a malayalam service from m4m.hafees.com for better malayalam rendering on smartphones View this blog here

Read Malayalam in Galaxy Tab using Opera Mini

Without rooting, it is easy to read Malayalam and other complex scripts in Android phones too, thanks to the server rendering at Opera proxy servers.

ദേ , പിന്നേം ഫോണ്ട് എംബഡിങ്

ഇത്തവണ ഓപറയും ഫയര്‍ഫോക്ലുമാണു് ബ്രൌസറുകള്‍ . ഓപണ്‍റ്റൈപ് ഫോണ്ടുകള്‍ ചുമ്മാ ഹോസ്റ്റ് ചെയ്തു് സ്റ്റൈല്‍ ഷീറ്റില്‍ ലിങ്ക് ചെയ്താല്‍ മതിയാകും. ഹോസ്റ്റ് ചെയ്യുന്നതൊക്കെ കൊള്ളാം ലൈസന്‍സ് കൂടി ശ്രദ്ധിക്കണം എന്നു് മാത്രം. എന്റെ ഒരു സാമ്പിള്‍ സൈറ്റ് ഇതാ… ഫയര്‍ഫോക്സ് 3.5, ഓപറ 10 എന്നിവയാണു് പരീക്ഷിച്ചതു്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഇംഗ്ലിഷില്‍… beautiful fonts with @font-face

“ദേശാഭിമാനി”യും “ദീപിക”യും മൊബൈല്‍ ഫോണില്‍ വായിക്കാം

പലര്‍ക്കും അറിയാവുന്നതാകാം. എങ്കിലും ഒരു ഒഫീഷ്യല്‍ ഡോക്യുമെന്റ് എവിടെയും കാണാത്തതു് കൊണ്ടാണീ കുറിപ്പു്. നോക്കിയ സിമ്പ്യന്‍ സീരിസ് 60 വി 3 ഫോണുള്ളവര്‍ക്കു് പരീക്ഷിക്കാവുന്നതാണു്. പരീക്ഷിച്ച മൊബൈലുകള്‍ E71,E51, N80 IE. ദേശാഭിമാനി ഉപയോഗിക്കുന്ന ഫോണ്ടായ MLW-TTRevathi ഫോണിന്റെ മെമ്മറി കാര്‍ഡിലുള്ള ഫോണ്ട് ഫോള്‍ഡറില്‍ ഇടുക.ദീപിക ഉപയോഗിക്കുന്ന ഫോണ്ടായ ML-TTKarthika ഫോണിന്റെ മെമ്മറി കാര്‍ഡിലുള്ള ഫോണ്ട് ഫോള്‍ഡറില്‍ ഇടുക.  e:\resource\fonts. ഫോണ്‍ വേണമെങ്കില്‍ ഒന്നു് റീസ്റ്റാര്‍ട്ട് ചെയ്തോളൂ. യുണിക്കോഡ് ഫോണ്ടുപയോഗിക്കുന്ന മലയാളം സൈറ്റുകള്‍ ശരിക്കു് വായിക്കാന്‍ പറ്റില്ല. […]

മൊബൈലില്‍ മലയാളം ! (അറിയാത്തവരോടു്)

ഗള്‍ഫ് എഡിഷന്‍ സിമ്പ്യന്‍ നോക്കിയ ഫോണുകളുപയോഗിക്കുന്ന മലയാളം എസ്സെമ്മെസ് അയയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്കു് മാത്രമുള്ള കുറിപ്പു്. ഇന്‍ഡി എസ്സെമ്മെസ് 2 (IndiSMS)സൌജന്യമായി ലഭ്യമാണു്. S60V3ലും S60V2ലും J2ME ലും ഇതിപ്പോള്‍ ലഭ്യമാണു്. ആക്റ്റിവേഷന്‍ സൌജന്യമാണു്. ഇന്റര്‍നാഷണല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണിന്റെ IMEI കോഡ് എറ്റേണോ സപ്പോട്ടിനു് ഈമെയിലയച്ചാണു് ആക്റ്റിവേറ്റ് ചെയ്യേണ്ടതു്. ഫൊണറ്റിക് കീബോഡും നേറ്റിവ് കീബോഡും ഉപയോഗിക്കാവുന്നതാണു്. ഇനി സൌദിയിലെ stc വരിക്കാരോടു് മാത്രമായി സ്വകാര്യം. നിങ്ങള്‍ക്കു് സൌജന്യമായി മലയാളം എസ്സെമ്മെസ് അയയ്ക്കണമെങ്കില്‍ stconline ലെ അറബിക് ഭാഷ […]

എങ്ങനെ പുതിയ കീബോഡുണ്ടാക്കാം ? (വിന്‍ഡോസ്)

വേണ്ട ചേരുവകള്‍ 1. മൈക്രോസോഫ്റ്റ് കീബോഡ് ലേയൌട്ട് ക്രിയേറ്റര്‍ 2. വിന്‍ഡോസ് എക്സ് പി സര്‍വീസ് പാക്ക് 2 മുതല്‍ (ജനുവിന്‍ ) – (അല്ലാത്തതിലും നടക്കും..വിന്‍ഡോസ് 2000 മുതല്‍ ) 3. പൊതുവെ സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ഒരു ലേയൌട്ട്  (വേണമെന്നില്ല . എന്നാലും അതാണല്ലോ കൂടുതല്‍ ഉപകാരപ്രദം) ഇവിടെ ഞാന്‍ ഉപയോഗിക്കുന്നതു് സൂപ്പര്‍സോഫ്റ്റിന്റെ പേജില്‍ കണ്ട റെമിങ്ടണ്‍ ലേയൌട്ടാണു്. ചിത്രം വേണ്ടവര്‍ ഇവിടെ പോയി നോക്കുക. (സ്റ്റ മാറ്റി ക്‍ ഇട്ടു, Spl മാറ്റി നോണ്‍ജോയ്നിങ് […]

ഉബുന്ദു വിന്‍ഡോസില്‍ – എന്തിനു് ?

ഞാന്‍ ഉബുന്ദു വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തു . എന്തിനു് ? ലാപ്ടോപ് വാങ്ങിയപ്പോള്‍ വിന്‍ഡോസ് അതില്‍ ഉണ്ടായിരുന്നു. കളയുന്നതെന്തിനു് ? കാശു് കൊടുത്തു് വാങ്ങിയതല്ലേ . പക്ഷെ ഓഫീസും മറ്റു സാമഗ്രികളും വാങ്ങാന്‍ ഇനിയും കാശു് കൊടുക്കണമത്രേ. എന്നാല്‍ പിന്നെ സണിന്റെ വെര്‍ച്ച്വല്‍ബോക്സ് ഡവുണ്‍ലോഡ് ചെയ്തു് ഉബുന്ദു അതില്‍ ഓടിക്കാം. ഉബുന്ദു ഒന്നു പരീക്ഷിക്കുകയും ചെയ്യാം. എന്തിനു് വിന്‍ഡോസിന്റെ മീതെ ? വേറെ പാര്‍ട്ടീഷന്‍ ഉണ്ടാക്കി അതില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോരെയെന്നു് സംശയിക്കാം. എനിക്കതില്‍ താത്പര്യമില്ല. കാരണം […]

ദാ ആ കീബോര്‍ഡ് തന്നെ, പിന്നെയും

Disclaimer: Use at your own discretion. I sparely use this. I normally use the keyboard with the joiners. But, at times when we need to input these characters while in a discussion, it comes handy. So I share it here. If you fear it will create data inconsistency , please dont use this. അതേ ഇന്‍സ്ക്രിപ്റ്റ് […]

رالمنوف راﻟﻤﻨﻮف

را ل م ن وف را ﻟ ﻤ ﻨ ﻮف The heading (in Arabic) is encoded using different codepoints. The different forms (isolated, medial, initial and final ) are given different codepoints . So it is possible to represent the text without any shaping engine also. The characters also join using the shaping engine, resulting […]

അമ്മായ്യ‍്യേ എന്നും അമ്മായ‍്യേ എന്നും വിളിക്കാം

ഇതു് വൃത്തിയായി കാണണമെങ്കില്‍ വിസ്തയും കാര്‍ത്തികയും മതിയെന്നാണു് എനിക്കു് തോന്നുന്നതു്. അല്ലെങ്കില്‍ ലിനക്സും ജി-02 ഫോണ്ടുകളും(ആദ്യത്തേതിനു് എന്നാലും പ്രശ്നം കണ്ടേക്കാം ജി-02-ല്‍). വിസ്തയിലെ യൂണിസ്ക്രൈബും കാര്‍ത്തികയും എക്സ്പിയിലിട്ടു് പരീക്ഷിച്ചതാണു്. സംഭവം സക്സസ്. പക്ഷെ അതു് മൈക്രോസോഫ്റ്റിന്റെ ലൈസന്‍സിനു് വിരുദ്ധമാണെന്നു് തോന്നുന്നു. So the ZWJ is not yet obsolete in Malayalam and never going to be !

Meera and Vista

Meera_g02 (the one released for Linux) can work with Vista in a basic manner now. See the Flickr photo for a screenshot. As the release was intended for a Linux based system, there are some spacing issues. But Malayalam rendering is perfect (I couldn’t find a nuance yet, even ചില്ലു് is working fine).

Common sense still prevails !

There are still persons who think. Here is the proof. Why I passed on a free 32-inch LCD/Plasma TV

How to call Ammayyey

ammay’ye അമ്മായി്യേ എന്നെഴുതാനുള്ള പാടായിരുന്നു. യ കഴിഞ്ഞിട്ട് എനിക്കു് പോസ്റ്റ് ബേസ് യ (യ സൈന്‍) കിട്ടണം ! അമ്മായിയെ ഒന്നു വിളിക്കാനാ.. യ യ-സൈന്‍ ഈക്വല്‍സ് യ്യ എന്നു് യൂണിക്കോഡ് തീരുമാനിച്ചതിന്റെ ഫലം. അമ്മായിയെ ഒന്നു് കൊളോക്ക്വില്‍ വിളിക്കാന്‍ പറ്റാണ്ടായി.

ദാ ഒരു കീബോഡ് (ഇന്‍സ്ക്രിപ്റ്റ് തന്നെ)

പിന്നേം കീബോഡല്ല. ഇന്റലിജന്റ് അല്ലാത്ത പൊട്ടന്‍ കീബോഡ്. ഹ അടിച്ചാല്‍ ഹ കിട്ടും. ക അടിച്ചാല്‍ ക കിട്ടും ക ാ ക ് ക അടിച്ചാല്‍ കാക്ക കിട്ടും (എളുപ്പത്തിനു് ക ാ (ആള്‍ട്ട്) ക അടിച്ചാലും മതി) ആള്‍ട്ട് ചന്ദ്രക്കല നോണ്‍ജോയ്നിങ് ചന്ദ്രക്കല (വിശദീകരണമെഴുതാനുള്ള ഭാഷാവൈദഗ്ദ്ധ്യമില്ല, ക്ഷമിക്കണം) WITHOUT SHIFT ൊ 1 2 3 4 5 6 7 8 9 0 – ൃ BACKSPACE TAB ൌ ൈ […]

Meaning change example using ZWNJ in Malayalam

Mr Cibu had challenged in his blog to find an example in Malayalam which brings meaning change with and without using ZWNJ. An example was posted, no reply for that yet. We all know, normally there wont be any meaning change, because there existed the type-writer script in Malayalam in which the reader has to […]

Why Malayalam Bloggers are called fools ?

“Don’t be upset by heading. It was an intentional statement. There is a plain simple reason for that. It is…” “You have started blogging in Unicode before the Govt sites officially shifted to Unicode” and Why it is a foolishness ? “Now you have to convert your existing data to the new Unicode” Unicode is […]

ദൈവങ്ങളുടെ നാട്ടിലേക്ക് !

വീണ്ടും ഒരു അവധിക്കാലം. ഇത്തവണയും അതു് ദൈവങ്ങളുടെ സ്വന്തം നാട്ടിലേക്കു് തന്നെ. ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാതെ എന്താഘോഷം ! അതു്കൊണ്ട് എല്ലാ അവധികളും നാട്ടില്‍ തന്നെ. പവ്വര്‍കട്ടിന്റെ, കൊതുകുകളുടെ, പാര്‍ട്ടിക്കാരുടെ, ജനായത്തത്തിന്റെ നാടു്… വിദേശത്തു് “സുഖിക്കാന്‍” പോയ നാട്ടുകാര്‍ക്കു് വോട്ടും വോയ്സും ഇല്ലാത്ത നാടു്… പരസ്യത്തില്‍ മാത്രം ദൈവത്തെ സിംഗുലറാക്കിയ നാടു്… എല്ലാം തങ്ങളുടെ കഴിവു്കൊണ്ടുണ്ടായതാണെന്നു് വിശ്വസിച്ചുവശായവരുടെ നാടു്…എല്ലാം “തങ്ങളുമാരു”ടെ കഴിവു്കൊണ്ടുണ്ടായതാണെന്നു് വിശ്വസിക്കുന്നവരുടെയും നാടു്…എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടു്… അതും പോരാഞ്ഞു് ആള്‍ദൈവങ്ങളുടെയും നാടു്. പാര്‍ട്ടിമെമ്പറായിപ്പോയതു് കൊണ്ടു് ദൈവത്തെ […]

എങ്ങനെ കോപ്പിയടി തടയാം

അമിതു് അഗര്‍വാള്‍ എന്ന പ്രശസ്ത ബ്ലോഗര്‍ ഇതിനെ പറ്റി തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നു. Digital Inspiration എന്ന ബ്ലോഗിലേക്കു്  നമ്മുടെ ബ്ലോഗു് ആരെങ്കിലും അടിച്ചുമാറ്റിയാല്‍ എന്തു് ചെയ്യണം ? ആദ്യം “കള്ളനു്” ഒരു “പൊളൈറ്റ് മെയില്‍” അയക്കുക, സാധനം മാറ്റാന്‍ പറഞ്ഞ്. മാറ്റിയാല്‍ പ്രശ്നം തീര്‍ന്നു. മാറ്റിയില്ലെങ്കില്‍ അടുത്തപടി നോക്കുക.. വിശദമായി അദ്ദേഹത്തിന്റെ ബ്ലോഗിലുണ്ടു്. മുഴുവനായും അടിച്ചുമാറ്റരുതു് എന്നു് അവിടെ എഴുതിവെച്ചിട്ടുണ്ട്. അല്ലെങ്കി എപ്പ അടിച്ചൂന്നു് ചോയ്​ച്ചാപ്പോരേ..