അമ്മായ്യ‍്യേ എന്നും അമ്മായ‍്യേ എന്നും വിളിക്കാം

ഇതു് വൃത്തിയായി കാണണമെങ്കില്‍ വിസ്തയും കാര്‍ത്തികയും മതിയെന്നാണു് എനിക്കു് തോന്നുന്നതു്. അല്ലെങ്കില്‍ ലിനക്സും ജി-02 ഫോണ്ടുകളും(ആദ്യത്തേതിനു് എന്നാലും പ്രശ്നം കണ്ടേക്കാം ജി-02-ല്‍).

വിസ്തയിലെ യൂണിസ്ക്രൈബും കാര്‍ത്തികയും എക്സ്പിയിലിട്ടു് പരീക്ഷിച്ചതാണു്. സംഭവം സക്സസ്. പക്ഷെ അതു് മൈക്രോസോഫ്റ്റിന്റെ ലൈസന്‍സിനു് വിരുദ്ധമാണെന്നു് തോന്നുന്നു.

So the ZWJ is not yet obsolete in Malayalam and never going to be !

Advertisements

2 Comments

  1. Posted ഒക്ടോബര്‍ 19, 2007 at 4:25 am | Permalink

    ശരിയാണ്. വിസ്ത + കാര്‍ത്തിക ഇത് ശരിയായി കാണിക്കുന്നുണ്ട്.

  2. Posted ഒക്ടോബര്‍ 19, 2007 at 9:01 am | Permalink

    (വേറൊരു പോസ്റ്റിനിട്ടതു് ഇവിടെയും കൂടി ഇടുന്നു)

    രചന (g01)യും ഏറ്റവും പുതിയ സുറുമയിട്ട പാംഗോയും ഉപയോഗിച്ചു്
    http://picasaweb.google.co.uk/pravi.a/MyScreenshots/photo#5122817594686027330


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: