Category Archives: zwj

അമ്മായ്യ‍്യേ എന്നും അമ്മായ‍്യേ എന്നും വിളിക്കാം

ഇതു് വൃത്തിയായി കാണണമെങ്കില്‍ വിസ്തയും കാര്‍ത്തികയും മതിയെന്നാണു് എനിക്കു് തോന്നുന്നതു്. അല്ലെങ്കില്‍ ലിനക്സും ജി-02 ഫോണ്ടുകളും(ആദ്യത്തേതിനു് എന്നാലും പ്രശ്നം കണ്ടേക്കാം ജി-02-ല്‍). വിസ്തയിലെ യൂണിസ്ക്രൈബും കാര്‍ത്തികയും എക്സ്പിയിലിട്ടു് പരീക്ഷിച്ചതാണു്. സംഭവം സക്സസ്. പക്ഷെ അതു് മൈക്രോസോഫ്റ്റിന്റെ ലൈസന്‍സിനു് വിരുദ്ധമാണെന്നു് തോന്നുന്നു. So the ZWJ is not yet obsolete in Malayalam and never going to be ! Advertisements

ചില ജോയിനര്‍ തമാശകള്‍

മോഹന്ലാല് രമേശ്ചെന്നിത്തല കൊയ്രാള ജോസ്തോമസ് അമൃത്സര് ഈ തമാശ വായിക്കണമെങ്കില്‍ രചനയോ അഞ്ജലിയോ വേണം. ഇതില്‍ മോഹന്‍ലാലിനെ മാത്രം നമുക്കു് രക്ഷിച്ചാല്‍ മതിയോ? അടിസ്ഥാനപ്രശ്നം ചില്ലുണ്ടാവാത്തതല്ല. അനാവശ്യകൂട്ടക്ഷരങ്ങളുണ്ടാവുന്നതാണു്. അതു് ചില്ല് എന്‍കോഡ് ചെയ്തു് പരിഹരിക്കാനാവില്ല. പ്ര (പ്​രാന്തു്, പ്റാവു് ) എന്നെഴുതാന്‍ പ്​ര മതിയെങ്കില്‍ ഞായറ്, മലര് (ര്‍) എഴുതാനും ര് joiner മതി.

Analysing and Extending “Chill Effect” proposal

N.Ganesan proposed a visible atomic alternative named Malayalam Chillu Sign to solve the present problems in Malayalam Unicode due to the invisible and strippable joiners. I am trying to analyse the proposal here. Advantages: 1.Only one extra codepoint is to be encoded. 2.The visibility and null-string mapping of the joiners are solved. 3.With equivalence mapping […]

Challenging Atomic Chillu encoding

1.Cils are independent graphically. [It is true for 6 Cils. But no glyph for Cil-Y is discovered yet, though many authentic texts mention about it.. and there are more consonants like T, D, ZH which have ‘Cil’-ing behaviour also] and if this ‘graphical’ independence is to be considered, it applies to the reph, prebase/postbase/belowbase signs […]

Special ZWJ/ZWNJ for Malayalam

If these FORMAT control characters ZWJ/ZWNJ are used in Malayalam, the problems will continue. Instead we could have some special CODEPOINTS that emulate the behavior of ZWNJ/ZWJ in Malayalam. We can give some other names for them. They should not be FORMAT CONTROL characters. Can be named CHILLER/UNCHILLER(on a light note). And they should stay […]