رالمنوف راﻟﻤﻨﻮف

را ل م ن وف را ﻟ ﻤ ﻨ ﻮف

The heading (in Arabic) is encoded using different codepoints. The different forms (isolated, medial, initial and final ) are given different codepoints . So it is possible to represent the text without any shaping engine also. The characters also join using the shaping engine, resulting in different binaries for the same text. That’s why Normalization is very important in Unicode texts. As this is the case, why can’t we have codepoints for our MalayalaM (മലയാളം) postbase va,la,ya,ra -signs, reph etc. Security issues are to be taken care at a different level. The arguments against awarding atomic codepoints for any character of visual independence is void, if we consider the Arabic codepoints.

മറ്റു് ഭാഷകള്‍ക്കൊന്നുമില്ലാത്ത സെക്യൂരിറ്റി പ്രശ്നങ്ങള്‍ നമ്മുടെ മലയാളത്തിനുണ്ടോ ? അതോ നമ്മള്‍ ആരേക്കാളും പ്രശ്നക്കാരാണോ ? ഒരു പഠനസഹായി എഴുതിയുണ്ടാക്കാന്‍ അക്ഷരമാലയിലെ എല്ലാ ചിഹ്നങ്ങളും ഒറ്റയ്ക്കൊറ്റയ്ക്ക് കാണിക്കാന്‍ പറ്റണം. അതിനു് ഒരു ജോയ്നറൊക്കെ വേണമെന്നു് വന്നാല്‍ കഷ്ടമല്ലേ.

ഇപ്പഴത്തെ രീതി മാറ്റണമെന്നല്ല, കോഡ്പോയന്റ് തന്നെന്നു് വച്ചു് ആകാശം വീഴുകയൊന്നുമില്ല എന്നാണു് അറബിക് ഉദാഹരണം നല്‍കുന്ന സൂചന.

2 Comments

  1. Posted ഡിസംബര്‍ 17, 2007 at 7:03 am | Permalink

    ത+postbase va ചിഹ്നം == ത+്+വ എന്നു പറയാമോ?
    അതോ ഒറ്റയ്ക്ക് ചിഹ്നം കാണിയ്ക്കാന്‍ മാത്രമോ?
    ്+വ= postbase va ചിഹ്നം എന്ന് ഫോണ്ടുകള്‍ കാണിച്ചാല്‍ പ്രശ്നം തീരുമോ?
    വിശദമാക്കാമോ?

  2. Posted ഡിസംബര്‍ 17, 2007 at 9:50 pm | Permalink

    ഒറ്റയ്ക്ക് ചിഹ്നം കാണിക്കാന്‍ മാത്രം.പിന്നെ ചില സ്ഥലങ്ങളില്‍ (അമ്മായ്യേ , വീഴ്വോ എന്നൊക്കെ ചോദിക്കാന്‍ !) വേണ്ടി വന്നാല്‍ ഉപയോഗിക്കാനും പറ്റണം. ഫോണ്ടുകള്‍ ഇപ്പോഴത്തെ രീതി തന്നെ തുടരണം. ചില്ലിന്റെ പ്രശ്നം എങ്ങനെ തരണം ചെയ്യാമോ അങ്ങനെ ഇതിന്റെയും ചെയ്യാം കൂട്ടത്തില്‍ !


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: