Category Archives: opentype

മൊബൈലില്‍ മലയാളം ! (അറിയാത്തവരോടു്)

ഗള്‍ഫ് എഡിഷന്‍ സിമ്പ്യന്‍ നോക്കിയ ഫോണുകളുപയോഗിക്കുന്ന മലയാളം എസ്സെമ്മെസ് അയയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്കു് മാത്രമുള്ള കുറിപ്പു്. ഇന്‍ഡി എസ്സെമ്മെസ് 2 (IndiSMS)സൌജന്യമായി ലഭ്യമാണു്. S60V3ലും S60V2ലും J2ME ലും ഇതിപ്പോള്‍ ലഭ്യമാണു്. ആക്റ്റിവേഷന്‍ സൌജന്യമാണു്. ഇന്റര്‍നാഷണല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണിന്റെ IMEI കോഡ് എറ്റേണോ സപ്പോട്ടിനു് ഈമെയിലയച്ചാണു് ആക്റ്റിവേറ്റ് ചെയ്യേണ്ടതു്. ഫൊണറ്റിക് കീബോഡും നേറ്റിവ് കീബോഡും ഉപയോഗിക്കാവുന്നതാണു്. ഇനി സൌദിയിലെ stc വരിക്കാരോടു് മാത്രമായി സ്വകാര്യം. നിങ്ങള്‍ക്കു് സൌജന്യമായി മലയാളം എസ്സെമ്മെസ് അയയ്ക്കണമെങ്കില്‍ stconline ലെ അറബിക് ഭാഷ […]

Meera and Vista

Meera_g02 (the one released for Linux) can work with Vista in a basic manner now. See the Flickr photo for a screenshot. As the release was intended for a Linux based system, there are some spacing issues. But Malayalam rendering is perfect (I couldn’t find a nuance yet, even ചില്ലു് is working fine).

Using WEFT (embed Malayalam)

The procedure is very much straight forward.. 1.You must have an embeddable font…The present Rachana_w01 is NOT suitable..You have to perform extra steps to use it. Or you can use AnjaliOldLipi. Just inform and thank Kevin for using this font. 2. You should have the free WEFT utility from MS… (I used the latest (Beta?)) […]

Using Inscript as the Input Method

Inscript is the input method devised by C-DAC as a common input method for all the Indic Languages. In this method, simply said, the Indic langauge characters are classified as base characters and derived characters. ie the characters that can be used to derive others are used as the bases and are given a key […]

ചില ജോയിനര്‍ തമാശകള്‍

മോഹന്ലാല് രമേശ്ചെന്നിത്തല കൊയ്രാള ജോസ്തോമസ് അമൃത്സര് ഈ തമാശ വായിക്കണമെങ്കില്‍ രചനയോ അഞ്ജലിയോ വേണം. ഇതില്‍ മോഹന്‍ലാലിനെ മാത്രം നമുക്കു് രക്ഷിച്ചാല്‍ മതിയോ? അടിസ്ഥാനപ്രശ്നം ചില്ലുണ്ടാവാത്തതല്ല. അനാവശ്യകൂട്ടക്ഷരങ്ങളുണ്ടാവുന്നതാണു്. അതു് ചില്ല് എന്‍കോഡ് ചെയ്തു് പരിഹരിക്കാനാവില്ല. പ്ര (പ്​രാന്തു്, പ്റാവു് ) എന്നെഴുതാന്‍ പ്​ര മതിയെങ്കില്‍ ഞായറ്, മലര് (ര്‍) എഴുതാനും ര് joiner മതി.

Analysing and Extending “Chill Effect” proposal

N.Ganesan proposed a visible atomic alternative named Malayalam Chillu Sign to solve the present problems in Malayalam Unicode due to the invisible and strippable joiners. I am trying to analyse the proposal here. Advantages: 1.Only one extra codepoint is to be encoded. 2.The visibility and null-string mapping of the joiners are solved. 3.With equivalence mapping […]

Challenging Atomic Chillu encoding

1.Cils are independent graphically. [It is true for 6 Cils. But no glyph for Cil-Y is discovered yet, though many authentic texts mention about it.. and there are more consonants like T, D, ZH which have ‘Cil’-ing behaviour also] and if this ‘graphical’ independence is to be considered, it applies to the reph, prebase/postbase/belowbase signs […]

Special ZWJ/ZWNJ for Malayalam

If these FORMAT control characters ZWJ/ZWNJ are used in Malayalam, the problems will continue. Instead we could have some special CODEPOINTS that emulate the behavior of ZWNJ/ZWJ in Malayalam. We can give some other names for them. They should not be FORMAT CONTROL characters. Can be named CHILLER/UNCHILLER(on a light note). And they should stay […]

മലയാളപത്രങ്ങളേ, മലയാളത്തിലേക്കു് വരൂ

നമ്മുടെ മലയാള പത്രങ്ങളെ ഞാന്‍ യുണീക്കോഡിലേക്കു് ക്ഷണിക്കുന്നു. വന്നാലുള്ള ഗുണങ്ങള്‍ : 1. വാര്‍ത്തകള്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടും. 2. ഫോണ്ട് മാറ്റാന്‍ എളുപ്പം. 3. യുണീക്കോഡിന്റെ എല്ലാ ഗുണങ്ങളും. വരാനുള്ള ബുദ്ധിമുട്ടു് : 1. ഇപ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വേര്‍ യുണീക്കോഡല്ല. അതു് ഉപയോഗശൂന്യമായിപ്പോവും. 2. ഫോണ്ടിന്റെ പ്രത്യേകത നഷ്ടപ്പെടും. 3. മറ്റു ബുദ്ധിമുട്ടുകള്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ : 1. ഇപ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വേര്‍ തന്നെ ഉപയോഗിച്ചു് വാര്‍ത്തകള്‍ തയ്യാറാക്കുക. പബ്ലിഷ് ചെയ്യുന്നതിനു് മുമ്പ് […]

വ്വെബ് എന്റെ ഇഷ്ടത്തിനു് !!!

1. അരോചകങ്ങളായ പോപ്പപ്പുകളുടെ ഒരു കാലമുണ്ടായിരുന്നു… 2. മലയാള ഓണ്‍ലൈന്‍ പത്രങ്ങള്‍ പരസ്യമില്ലാതെ വായിക്കാനും വയ്യായിരുന്നു… 3. നാം എന്ത് ചെയ്യുന്നു എന്നന്വേഷിച്ചു് നടക്കുന്ന കുക്കികളും കുറവല്ലായിരുന്നു… 4. ഓരോ പത്രങ്ങള്‍ക്കും ഓരോ ഫോണ്ടുകള്‍.. ഇതൊക്കെ നാം ഡൗണ്‍ലോഡ് ചെയ്യണം… ഫയര്‍ഫോക്സിലൂടെ ഇതിനൊക്കെ പരിഹാരമായി എന്നു് സന്തോഷിച്ചിരിക്കുമ്പോഴാണു് മലയാളം വായിക്കാന്‍ കുറച്ചു് ബുദ്ധിമുട്ടനുഭവപ്പെട്ടതു്. 1. ചില്ലുകള്‍ കൃത്യമായി വരുന്നില്ല !! 2. ചില തലക്കെട്ടുകള്‍ (എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം ഉള്‍പ്പെടെ !) കൃത്യമായി റെന്‍ഡര്‍ ചെയ്യുന്നില്ല.. എന്റെ […]

How I embedded Malayalam font in my Blog

Recently I started writing blogs in Malayalam(my mother tongue).. I really enjoyed writing. Initially I had problems with the default keyboard provided byWindows.. So I decided to extend the keyboard.. Used the Microsoft Keyboard Layout Creator and created a new keyboard that is used by the Supersoft-Web.. Using the Alt-Gr key I am able to […]