Monthly Archives: ഫെബ്രുവരി 2007

എക്സ്പ്രസ്സ് വേ : ചില ചിന്തകള്‍

എക്സ്പ്രസ്സ് വേ കേരളത്തിനു് വേണമെങ്കില്‍ എനിക്കു് കുറച്ചു് നിര്‍ദ്ദേശങ്ങളുണ്ടു്. ഇതൊരു സൌജന്യയാത്രാപാതയായിരിക്കണം ഈ പാതയോടു് ചേര്‍ന്നു് രണ്ടു്വരി റെയില്‍പാതകള്‍ കൂടി വേണം ഇരുവശങ്ങളിലും വാണിജ്യവ്യാപാരസ്ഥാപനങ്ങളാവാം ഇതിലൂടെ സഞ്ചരിക്കുന്ന ബസുകളില്‍ നിന്നു് വാടക ഈടാക്കാം ചരക്കു് ഗതാഗതത്തിനു് പ്രത്യേക ലെയിനുകള്‍.വാടക ഈടാക്കാം മഴക്കാലത്തു് അപകടം സംഭവിക്കാത്ത രീതിയിലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കണം ഓരോ 25 കി.മി യിലും എക്സിറ്റുകള്‍ ഇതിനു് വേണ്ടിവരുന്ന നിക്ഷേപച്ചിലവു് വാണിജ്യവ്യാപാരസ്ഥാപനങ്ങള്‍ക്കു് സ്ഥലം കൊടുക്കുന്നതിലൂടെ കണ്ടെത്താന്‍ സാധിക്കും. മാത്രമല്ല നാടു് മുറിഞ്ഞു്പോകുന്ന അവസ്ഥയില്‍നിന്നു് ഒരു പരിധിവരെ തടയിടാനും […]

പാഴ്വേല അഥവാ പാഴ്‍വേല

ചില്ല് എന്‍കോഡ് ചെയ്യാന്‍ ധാരണയായതായി അറിയുന്നു. ഴ യ്ക്ക് ചില്ലില്ലാഞ്ഞതു് കഷ്ടമായി. യു ടി സി യ്ക്കു് ഞാന്‍ സമര്‍പ്പിക്കാനുദ്ദേശിക്കുന്നതിനെ  പാഴ്വേലയെന്നു് വൃത്തിയായി വായിക്കാമായിരുന്നു.

എനിക്കും താ ഒരു അവാര്‍ഡ്

ചര്‍ച്ച ഒരു ഹോബിയാക്കിയതിനു് മര്യാദ വിട്ടു് പെരുമാറാത്തതിനു് അവാര്‍ഡുകളോടു് താല്‍പര്യമില്ലാത്തതു് കൊണ്ടു് ബുദ്ധിജീവിയായതു് കൊണ്ടു് മറുപടികള്‍ അര്‍ഹിക്കാത്ത കുറിപ്പുകളെഴുതുന്നതിനു് അജ്ഞാതനായിരിക്കുന്നതു് കൊണ്ടു് നിങ്ങളുടെ ഒരു സമാധാനത്തിനു് കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഇംഗ്ലീഷില്‍ പഠിച്ചിട്ടു് മലയാളം എഴുതുന്നതിനു് ഞാനാരാ മോന്‍ !

Using Inscript as the Input Method

Inscript is the input method devised by C-DAC as a common input method for all the Indic Languages. In this method, simply said, the Indic langauge characters are classified as base characters and derived characters. ie the characters that can be used to derive others are used as the bases and are given a key […]

Let us legalize prostitution

Why should we have false pretenses about morality? The use of condoms is now marketed as a protection from AIDS, not as a birth control method. So the Govt is actually supporting “illegal” sexual relationships. The new school curriculum contains “all” those the children need to know about sex. The more they know, they will  […]

നിങ്ങളില്‍ മോഷ്ടിക്കാത്തവര്‍..

കണ്ടന്റ് മോഷണം സര്‍വ്വസാധാരണമായിരിക്കുന്നു. വിന്‍ഡോസും വേര്‍ഡുമൊക്കെ ഫ്രീയായി ഉപയോഗിക്കുന്നതു് പോലെ.MP3 പാട്ടുകള്‍ Download ചെയ്തു് ആസ്വദിക്കുന്നവര്‍ക്കും വ്യാജ സീഡി കാശുകൊടുത്തു വാങ്ങി കാണുന്നവര്‍ക്കും തന്റെ ഒരു സൃഷ്ടി ആരെങ്കിലും അടിച്ചുമാറ്റിയാല്‍ വലിയ വിഷമമാണു് ! ഇനി അതിനു് വല്ല അവാര്‍ഡോ മറ്റോ കിട്ടിയാലോ ?പിന്നെ പറയുകയും വേണ്ട. തനിക്കു് മാത്രം ന്യായീകരണമുണ്ടു് എല്ലാത്തിനും, മറ്റാര്‍ക്കും അതു് പാടില്ല !

Learn to admit mistakes

No individual is free from making mistakes. Not every judgement can be correct. If and when we realize our mistakes, we must graciously admit those. We must be truthful always. I could convert my bitter experiences to better experiences by admitting the mistakes. Though these thoughts can be applied anywhere and everywhere , it becomes […]