എങ്ങനെ കോപ്പിയടി തടയാം

അമിതു് അഗര്‍വാള്‍ എന്ന പ്രശസ്ത ബ്ലോഗര്‍ ഇതിനെ പറ്റി തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നു.

Digital Inspiration എന്ന ബ്ലോഗിലേക്കു് 

നമ്മുടെ ബ്ലോഗു് ആരെങ്കിലും അടിച്ചുമാറ്റിയാല്‍ എന്തു് ചെയ്യണം ?

ആദ്യം “കള്ളനു്” ഒരു “പൊളൈറ്റ് മെയില്‍” അയക്കുക, സാധനം മാറ്റാന്‍ പറഞ്ഞ്. മാറ്റിയാല്‍ പ്രശ്നം തീര്‍ന്നു.

മാറ്റിയില്ലെങ്കില്‍ അടുത്തപടി നോക്കുക.. വിശദമായി അദ്ദേഹത്തിന്റെ ബ്ലോഗിലുണ്ടു്. മുഴുവനായും അടിച്ചുമാറ്റരുതു് എന്നു് അവിടെ എഴുതിവെച്ചിട്ടുണ്ട്. അല്ലെങ്കി എപ്പ അടിച്ചൂന്നു് ചോയ്​ച്ചാപ്പോരേ..

Advertisements

4 Comments

 1. bayan
  Posted മാര്‍ച്ച് 15, 2007 at 8:59 am | Permalink

  റാല്‍മിനോവ്‌: ഞാന്‍ ഡിലീറ്റിയ ഒരു പോസ്റ്റ്‌ എടുത്തു കൊണ്ടുപോയി ഒരുത്തന്‍ അവന്റെ പോസ്റ്റില്‍ പോസ്റ്റിയാല്‍, എന്തെങ്കിലും വഴിയുണ്ടോ, അതു ഞാന്‍ ഡിലീറ്റിയതാണെന്നുള്ള എന്റെ അവകാശവാദം സ്ഥാപിക്കാന്‍. ഞാന്‍ ഡിലീറ്റിയ പോസ്റ്റ്‌ എങ്ങിനെയാണു മറ്റൊരു ബ്ലോഗനു കിട്ടുക.

 2. Posted മാര്‍ച്ച് 15, 2007 at 9:29 am | Permalink

  wHAT IS PERMALINK, rALMINoV? i THINK IT WILL HELP YOU TO GET BACK THE DELETED POST.

 3. Posted മാര്‍ച്ച് 15, 2007 at 10:45 am | Permalink

  ബയാന്‍, അതിനാണു് ഗൂഗിള്‍ (Read Search Engine) കാഷ് (Cache).

 4. Posted മാര്‍ച്ച് 17, 2007 at 3:27 am | Permalink

  അമിത്‌ അഗര്‍വാല്‍ നല്ലൊരു പോസ്റ്റുതന്നെ പബ്ലിഷ് ഷെയ്തിരിക്കുന്നു. ഞാന്‍ പോസ്റ്റുചെയ്യുന്ന ഇംഗ്ലീഷിലെ പ്രധാന വിഷയങ്ങള്‍ ഗൂഗ്ല് അലെര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്‌. ഞാന്‍ പറയുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ പറഞ്ഞിട്ടില്ല എന്ന വിഷയത്തില്‍ എനിക്കൊരു അലെര്‍ട്ട്‌ മെസ്സേജ്‌ വന്നാല്‍ ഞാനത്‌ തീര്‍ച്ചയായും നോക്കിയിരിക്കും. (നിര്‍ഭാഗ്യവശാല്‍ യൂണികോഡ്‌ സെര്‍ച്ച്‌ റിസല്‍റ്റുകള്‍ ഗൂഗില്‍ അലെര്‍ട്ടില്‍ ലഭിക്കുന്നില്ല.) ഇപ്രകാരമാണ് എന്റെ പോസ്റ്റ്‌ കോപ്പിയടിച്ച വിവരം ഞാനറിയുന്നത്‌. മാന്യമായ രീതിയില്‍ ഞാന്‍ പറഞ്ഞപ്പോള്‍ സഫാ എന്ന വ്യ്കതി വീണ്ടും പോസ്റ്റിടുകയാണ് ചെയ്തത്‌. ആ അവസരത്തിലാണ് വെബ്‌ പ്രൊവൈഡര്‍ക്ക്‌ പരാതിപ്പെട്ടതും നീക്കം ചെയ്യുവാന്‍ ഒരു വാര്‍ണിംഗ് കൊടുത്തിട്ടും നീക്കം ചെയ്യാത്ത അവസരത്തില്‍ അവര്‍തന്നെ നീക്കം ചെയ്തു. അത്‌ എന്നോട്‌ കാട്ടിയ മാന്യത.


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: