Monthly Archives: മാര്‍ച്ച് 2007

എങ്ങനെ കോപ്പിയടി തടയാം

അമിതു് അഗര്‍വാള്‍ എന്ന പ്രശസ്ത ബ്ലോഗര്‍ ഇതിനെ പറ്റി തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നു. Digital Inspiration എന്ന ബ്ലോഗിലേക്കു്  നമ്മുടെ ബ്ലോഗു് ആരെങ്കിലും അടിച്ചുമാറ്റിയാല്‍ എന്തു് ചെയ്യണം ? ആദ്യം “കള്ളനു്” ഒരു “പൊളൈറ്റ് മെയില്‍” അയക്കുക, സാധനം മാറ്റാന്‍ പറഞ്ഞ്. മാറ്റിയാല്‍ പ്രശ്നം തീര്‍ന്നു. മാറ്റിയില്ലെങ്കില്‍ അടുത്തപടി നോക്കുക.. വിശദമായി അദ്ദേഹത്തിന്റെ ബ്ലോഗിലുണ്ടു്. മുഴുവനായും അടിച്ചുമാറ്റരുതു് എന്നു് അവിടെ എഴുതിവെച്ചിട്ടുണ്ട്. അല്ലെങ്കി എപ്പ അടിച്ചൂന്നു് ചോയ്​ച്ചാപ്പോരേ.. Advertisements

How to read “selected” comment feeds

WordPress blogs and the new blogger blogs (with page elements) provides comment feeds along with the post feeds. So if we wish to read the comments of any blogs using our feed reader, we just need to subscribe to those feeds only. The advantage of this method is that we won’t be lost in the […]

സ്വകാര്യ ഈമെയിലുകള്‍ പബ്ലിഷ് ചെയ്യുമ്പോള്‍…

സ്വകാര്യ ഈമെയിലുകള്‍ പബ്ലിഷ് ചെയ്യുമ്പോള്‍… ആര്‍ക്കാണു് കോപ്പിറൈറ്റ് ? അയച്ചയാളുടെ സമ്മതമില്ലാതെ അതു് ചെയ്യാമോ ? ഈ സംശയത്തിനാധാരം ഞാന്‍ ഒരാള്‍ക്കയച്ച ഈമെയില്‍ അദ്ദേഹം പബ്ലിഷ് ചെയ്തതാണു്. അതും അയച്ചയാളുടെ പേരില്ലാതെ. അദ്ദേഹം എന്റെ അപേക്ഷ പരിഗണിച്ചു് അതു് മായ്​ച്ചു കളഞ്ഞു. നന്ദി. ഒരു ബ്ലോഗറായ ഞാന്‍ ഒരു മെയിലയക്കുമ്പോള്‍ അതു് പ്രസിദ്ധീകരണയോഗ്യമല്ലാത്തതു് കൊണ്ടായിരിക്കും. അല്ലെങ്കില്‍ എനിക്കങ്ങു് ബ്ലോഗിയാല്‍ പോരേ !

ഇനി ദുനിയാവിന്റെ നെഞ്ചത്തേക്കു് !

ഇത്ര നാളും യാഹൂ മാപ്പു് പറയുക എന്നായിരുന്നു മുദ്രാവാക്യം. ഇപ്പോ യാഹൂ നല്ലവന്‍, ദുനിയാവുമായുള്ള “ചീത്ത കൂട്ടുകെട്ടു്​” ഉപേക്ഷിക്കാനുള്ള പ്രക്ഷോഭം. തെറ്റു് പറ്റിയവര്‍ ആദ്യമേ മാപ്പു് പറഞ്ഞതാണു്. അപ്പോ അതു് പറ്റൂല്ല, യാഹൂ തന്നെ പറയണം എന്നു് പറഞ്ഞു. നാം ആര്‍ക്കെങ്കിലും മാപ്പു് നല്‍കിയാലേ നമുക്കും അതിനുള്ള അര്‍ഹതയുണ്ടാവൂ ! വീണു് കിടക്കുന്നവരെ ചവിട്ടരുതു് !

Admitting Mistakes – Update

According to Yahoo news Yahoo apologizes to the blogger for lifting the content from her blog. Though late, it is better than never to admit the mistakes. I take this opportunity to congratulate Yahoo for taking this positive stand. Negativism is not a solution for anything. Admitting mistakes wont do any harm. As a positive […]

Using WEFT (embed Malayalam)

The procedure is very much straight forward.. 1.You must have an embeddable font…The present Rachana_w01 is NOT suitable..You have to perform extra steps to use it. Or you can use AnjaliOldLipi. Just inform and thank Kevin for using this font. 2. You should have the free WEFT utility from MS… (I used the latest (Beta?)) […]

ചില കോപ്പിറൈറ്റ് സംശയങ്ങള്‍

ഞാന്‍ കുറെ കാശു് മുടക്കി ഒരു “കുടില്‍” മേഞ്ഞു. നന്നായി “ലാന്റ്​സ്കേപ്പിങ” ചെയ്തു. സഞ്ചാരിയായ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ അതിന്റെ ചിത്രമെടുത്തു. ആര്‍ക്കാണു് കോപ്പിറൈറ്റ് ? ഒരു ദുരന്തത്തില്‍ പെട്ടു് കിടക്കുന്ന എന്റെ ചിത്രം ഒരു പത്രറിപ്പോര്‍ട്ടര്‍ എടുക്കുന്നു. ആര്‍ക്കാണു് കോപ്പിറൈറ്റ് ? ഞാന്‍ ടീവിയില്‍ കാണിക്കുന്ന പാചകക്കൂട്ടു് ഒരാള്‍ ബ്ലോഗ് ചെയ്യുന്നു. ആര്‍ക്കാണു് കോപ്പിറൈറ്റ് ? ആര്‍ക്കറിയണം !

എനിക്കു് പ്രതിഷേധമില്ല

യാഹൂവിനോടും ദുനിയാവിനോടും സദ്ബുദ്ധി ഉപദേശിച്ചുവെങ്കിലും ഞാന്‍ പ്രതിഷേധത്തില്‍ പങ്കാളിയാവുന്നില്ല. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദം വാങ്ങാതെയെടുത്തു് വിറ്റുകാശാക്കുന്നവര്‍ക്കു് നേരെ ഒരു ചെറുവിരല്‍ പോലുമിതു്വരെയനക്കാത്ത ഞാനെന്തിനു് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ ഒരു കൃതി അടിച്ചുമാറ്റിയതിനെതിരേ പ്രതിഷേധിക്കണം? യാഹൂവിനിനിയെങ്കിലും നല്ല ബുദ്ധി തോന്നിയില്ലെങ്കില്‍ സ്വയംകൃതാനര്‍ത്ഥം അനുഭവിക്കാന്‍ തയ്യാറാവുക ! അടുത്തുകൂടി പിന്തുണ പ്രഖ്യാപിക്കുന്നവരെല്ലാം നല്ലവരും അല്ലാത്തവരെല്ലാം കെട്ടവരും എന്ന തെറ്റിദ്ധാരണയും ഉണ്ടാവാതിരിക്കട്ടെ !

Admit (Y!)our Mistakes

To Yahoo Malayalam , Webduniya and related parties Regarding: their infamous content lifting from various malayalam blogs. It is better for Yahoo to admit the mistake graciously than resorting to blatant denials. Now we see some “Webduniyawalas” commenting about the “mistake” as non-deliberate and as a mistake from the juniors and trainees. Taking those explanations […]