ഉബുന്ദു വിന്‍ഡോസില്‍ – എന്തിനു് ?

ഞാന്‍ ഉബുന്ദു വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തു . എന്തിനു് ? ലാപ്ടോപ് വാങ്ങിയപ്പോള്‍ വിന്‍ഡോസ് അതില്‍ ഉണ്ടായിരുന്നു. കളയുന്നതെന്തിനു് ? കാശു് കൊടുത്തു് വാങ്ങിയതല്ലേ . പക്ഷെ ഓഫീസും മറ്റു സാമഗ്രികളും വാങ്ങാന്‍ ഇനിയും കാശു് കൊടുക്കണമത്രേ. എന്നാല്‍ പിന്നെ സണിന്റെ വെര്‍ച്ച്വല്‍ബോക്സ് ഡവുണ്‍ലോഡ് ചെയ്തു് ഉബുന്ദു അതില്‍ ഓടിക്കാം. ഉബുന്ദു ഒന്നു പരീക്ഷിക്കുകയും ചെയ്യാം. എന്തിനു് വിന്‍ഡോസിന്റെ മീതെ ? വേറെ പാര്‍ട്ടീഷന്‍ ഉണ്ടാക്കി അതില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോരെയെന്നു് സംശയിക്കാം. എനിക്കതില്‍ താത്പര്യമില്ല. കാരണം […]