ഇനി ദുനിയാവിന്റെ നെഞ്ചത്തേക്കു് !

ഇത്ര നാളും യാഹൂ മാപ്പു് പറയുക എന്നായിരുന്നു മുദ്രാവാക്യം.

ഇപ്പോ യാഹൂ നല്ലവന്‍, ദുനിയാവുമായുള്ള “ചീത്ത കൂട്ടുകെട്ടു്​” ഉപേക്ഷിക്കാനുള്ള പ്രക്ഷോഭം.

തെറ്റു് പറ്റിയവര്‍ ആദ്യമേ മാപ്പു് പറഞ്ഞതാണു്. അപ്പോ അതു് പറ്റൂല്ല, യാഹൂ തന്നെ പറയണം എന്നു് പറഞ്ഞു. നാം ആര്‍ക്കെങ്കിലും മാപ്പു് നല്‍കിയാലേ നമുക്കും അതിനുള്ള അര്‍ഹതയുണ്ടാവൂ !

വീണു് കിടക്കുന്നവരെ ചവിട്ടരുതു് !

Advertisements

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: