എനിക്കു് പ്രതിഷേധമില്ല

യാഹൂവിനോടും ദുനിയാവിനോടും സദ്ബുദ്ധി ഉപദേശിച്ചുവെങ്കിലും ഞാന്‍ പ്രതിഷേധത്തില്‍ പങ്കാളിയാവുന്നില്ല.

കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദം വാങ്ങാതെയെടുത്തു് വിറ്റുകാശാക്കുന്നവര്‍ക്കു് നേരെ ഒരു ചെറുവിരല്‍ പോലുമിതു്വരെയനക്കാത്ത ഞാനെന്തിനു് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ ഒരു കൃതി അടിച്ചുമാറ്റിയതിനെതിരേ പ്രതിഷേധിക്കണം?

യാഹൂവിനിനിയെങ്കിലും നല്ല ബുദ്ധി തോന്നിയില്ലെങ്കില്‍ സ്വയംകൃതാനര്‍ത്ഥം അനുഭവിക്കാന്‍ തയ്യാറാവുക !

അടുത്തുകൂടി പിന്തുണ പ്രഖ്യാപിക്കുന്നവരെല്ലാം നല്ലവരും അല്ലാത്തവരെല്ലാം കെട്ടവരും എന്ന തെറ്റിദ്ധാരണയും ഉണ്ടാവാതിരിക്കട്ടെ !

Advertisements

4 Comments

 1. Posted മാര്‍ച്ച് 3, 2007 at 10:26 pm | Permalink

  റാള്‍മിനോവ്, ഒരു നിര്‍ദ്ദേശമുണ്ട്. ഈ ബ്ലോഗിന്റെ നാമത്തില്‍ “Ralminov” എന്നെഴുതിയിരിക്കൂനത് “റാല്‍മിനോവ്” എന്നതിനു ശേഷമായിരുന്നുവെങ്കില്‍ ബ്ലോഗ്‌റോളില്‍ അക്ഷരമാല ക്രമത്തില്‍ അടുക്കാന്‍ സഹായകരമായേനേ. ശ്രദ്ധിക്കുമല്ലോ.

 2. Posted മാര്‍ച്ച് 4, 2007 at 10:29 am | Permalink

  ശ്രദ്ധിച്ചു ശ്രീ.

 3. bayan
  Posted മാര്‍ച്ച് 5, 2007 at 11:43 am | Permalink

  ഞാനും പ്രതിഷേധിക്കുന്നില്ല; വെറെ എന്തൊക്കെക്കിടക്കുന്നു പ്രതിഷേധിക്കാന്‍…

 4. Raji Chandrasekhar
  Posted ഓഗസ്റ്റ് 11, 2007 at 2:46 pm | Permalink

  പ്രതിഷേധമുണ്ടായിരുന്നു. യഥാസമയം അറിയിക്കാന്‍ പറ്റ്യില്ല


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: