പാഴ്വേല അഥവാ പാഴ്‍വേല

ചില്ല് എന്‍കോഡ് ചെയ്യാന്‍ ധാരണയായതായി അറിയുന്നു.

ഴ യ്ക്ക് ചില്ലില്ലാഞ്ഞതു് കഷ്ടമായി. യു ടി സി യ്ക്കു് ഞാന്‍ സമര്‍പ്പിക്കാനുദ്ദേശിക്കുന്നതിനെ  പാഴ്വേലയെന്നു് വൃത്തിയായി വായിക്കാമായിരുന്നു.

Advertisements

2 Comments

  1. anil
    Posted ഫെബ്രുവരി 25, 2007 at 10:38 pm | Permalink

    മറ്റു പലതും ചിന്തിക്കുന്ന കൂട്ടത്തില്‍
    ഈയിടെയായി ഞാന്‍ റാല്‍മിനോവിനെപ്പറ്റിയും ചിന്തിച്ച് കുന്തം വിഴുങ്ങിപ്പോയിട്ടുണ്ട് 🙂

  2. Posted ഫെബ്രുവരി 26, 2007 at 10:27 am | Permalink

    എന്നെപ്പറ്റിയും ആളുകള്‍ ചിന്തിക്കുന്നെന്നോ !


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: