എനിക്കും താ ഒരു അവാര്‍ഡ്

 • ചര്‍ച്ച ഒരു ഹോബിയാക്കിയതിനു്
 • മര്യാദ വിട്ടു് പെരുമാറാത്തതിനു്
 • അവാര്‍ഡുകളോടു് താല്‍പര്യമില്ലാത്തതു് കൊണ്ടു്
 • ബുദ്ധിജീവിയായതു് കൊണ്ടു്
 • മറുപടികള്‍ അര്‍ഹിക്കാത്ത കുറിപ്പുകളെഴുതുന്നതിനു്
 • അജ്ഞാതനായിരിക്കുന്നതു് കൊണ്ടു്
 • നിങ്ങളുടെ ഒരു സമാധാനത്തിനു്
 • കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഇംഗ്ലീഷില്‍ പഠിച്ചിട്ടു് മലയാളം എഴുതുന്നതിനു്

ഞാനാരാ മോന്‍ !

Advertisements

5 Comments

 1. Posted ഫെബ്രുവരി 25, 2007 at 6:31 am | Permalink

  ഇന്നാ പിടിച്ചോ ആദ്യ അവാര്‍ഡ്!!! തിരിച്ച് നമ്മക്കും ഒരു അവാര്‍ഡ് തരൂ ആശാനേ!

 2. Posted ഫെബ്രുവരി 25, 2007 at 9:59 am | Permalink

  നന്ദി ബെന്നി, ഇപ്പോ ഞാന്‍ അവാര്‍ഡ് കമ്മറ്റി അംഗമായി. ബെന്നിയും പിടിച്ചോളൂ അവാര്‍ഡ്. എനിക്കു് അവാര്‍ഡ് തന്ന ആളല്ലേ !

 3. manoj
  Posted ഫെബ്രുവരി 10, 2008 at 4:57 pm | Permalink

  താങ്കള്‍ അവാര്‍ഡ് ഒറ്റക്കടിക്കല്ലേ…
  ഞാനും കൂടാം…
  പക്ഷേ ഈ കിന്‍റര്‍ഗാര്‍ട്ടര്‍ പ്രയോഗം മടുത്തൂട്ടോ..

 4. leo
  Posted ഏപ്രില്‍ 19, 2009 at 9:16 am | Permalink

  i dont know how u people write in malayalam, please help me to do write in malayalam.
  so i will also give u an award

 5. Posted ഏപ്രില്‍ 22, 2009 at 7:35 pm | Permalink

  Please check the posts “Using Inscript as the Input method”, “ദാ ആ കീബോര്‍ഡ് തന്നെ, പിന്നെയും”,”ദാ ഒരു കീബോഡ് (ഇന്‍സ്ക്രിപ്റ്റ് തന്നെ)”,”എങ്ങനെ പുതിയ കീബോഡുണ്ടാക്കാം ? ”
  etc in this blog.
  If not satisfied, just go to https://sites.google.com/site/cibu/ to find alternate methods


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: