നിങ്ങളില്‍ മോഷ്ടിക്കാത്തവര്‍..

കണ്ടന്റ് മോഷണം സര്‍വ്വസാധാരണമായിരിക്കുന്നു. വിന്‍ഡോസും വേര്‍ഡുമൊക്കെ ഫ്രീയായി ഉപയോഗിക്കുന്നതു് പോലെ.MP3 പാട്ടുകള്‍ Download ചെയ്തു് ആസ്വദിക്കുന്നവര്‍ക്കും വ്യാജ സീഡി കാശുകൊടുത്തു വാങ്ങി കാണുന്നവര്‍ക്കും തന്റെ ഒരു സൃഷ്ടി ആരെങ്കിലും അടിച്ചുമാറ്റിയാല്‍ വലിയ വിഷമമാണു് ! ഇനി അതിനു് വല്ല അവാര്‍ഡോ മറ്റോ കിട്ടിയാലോ ?പിന്നെ പറയുകയും വേണ്ട.

തനിക്കു് മാത്രം ന്യായീകരണമുണ്ടു് എല്ലാത്തിനും, മറ്റാര്‍ക്കും അതു് പാടില്ല !

Advertisements

2 Comments

  1. Posted മാര്‍ച്ച് 19, 2007 at 1:39 pm | Permalink

    താങ്കളുടെ പേര് വായിക്കാന്‍ ഇച്ചിരെ ബുദ്ധിമുട്ടാ… എന്നാലും കൈമോശം വന്ന മലയാളി സ്പിരിറ്റ്… പ്രതികരണശേഷി ഇഷ്ടമായി. കൊള്ളാം.. ഇതുതന്നെയാ എന്റെ അഭിപ്രായം

  2. shabinatdubai
    Posted ഡിസംബര്‍ 7, 2008 at 10:15 pm | Permalink

    true


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: