ചില ജോയിനര്‍ തമാശകള്‍

  • മോഹന്ലാല്
  • രമേശ്ചെന്നിത്തല
  • കൊയ്രാള
  • ജോസ്തോമസ്
  • അമൃത്സര്

ഈ തമാശ വായിക്കണമെങ്കില്‍ രചനയോ അഞ്ജലിയോ വേണം. ഇതില്‍ മോഹന്‍ലാലിനെ മാത്രം നമുക്കു് രക്ഷിച്ചാല്‍ മതിയോ?

അടിസ്ഥാനപ്രശ്നം ചില്ലുണ്ടാവാത്തതല്ല. അനാവശ്യകൂട്ടക്ഷരങ്ങളുണ്ടാവുന്നതാണു്. അതു് ചില്ല് എന്‍കോഡ് ചെയ്തു് പരിഹരിക്കാനാവില്ല.

പ്ര (പ്​രാന്തു്, പ്റാവു് ) എന്നെഴുതാന്‍ പ്​ര മതിയെങ്കില്‍ ഞായറ്, മലര് (ര്‍) എഴുതാനും ര് joiner മതി.

Advertisements

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: