അഫ്സല്‍ ഗുരു എന്നു് പേരിടൂ.. ആരേയും തൂക്കിലിടാം

മറ്റുള്ളവരെപ്പോലെ ഞാനും കരുതിയിരുന്നു ഇയാളൊരു ഭീകരനാണെന്നും ശിക്ഷ ഒട്ടും കൂടിപ്പോയിട്ടില്ലെന്നും. എന്നാല്‍ അടുത്തിടെ പീപ്പിളില്‍ ഫുള്‍ റ്റെക്സ്റ്റ് കാണാനിടയായി. മീഡിയാ മാനിപുലേഷന്റെ ഒരിരയാണു് ഇദ്ദേഹം എന്നു് ബോദ്ധ്യമായി.. സേവ് സദ്ദാം കാംപൈന്‍ നടത്തുന്നവര്‍ക്കും ഇദ്ദേഹത്തിന്റെ കാര്യത്തില്‍ മൗനമാണല്ലോയെന്നു് വെറുതേ ഓര്‍ത്തു. ഞാനും ആ മൗനത്തില്‍ പങ്കു് ചേരുന്നു. എന്റെ ഹിപ്പോക്രിസിയില്‍ അഭിമാനിക്കുന്നു. അല്ലെങ്കില്‍ ഞാനും രാജ്യദ്രോഹിയായിപ്പോയാലോ !!!

One Comment

  1. nijam
    Posted ജനുവരി 4, 2007 at 1:28 pm | Permalink

    naadodumpol naduve oodunnu,…..


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: