വൺഡേ മാത്രം

വന്ദേ മാതരം എന്താ വൺഡേ മാത്രം മതിയോ ?
ദേശഭക്തി അളക്കുവാനുള്ള കോൽ (ഖേൽ?).
നമ്മുടെ ശ്രീധരേട്ടൻ അത് പാടാനറിയാതെ വിഷമിച്ചൂത്രേ… ആ സീൻ എനിക്ക് കാണാൻ പറ്റിയില്ല..
വൺഡേ മാത്രം ആക്ക്യാലുള്ള കൊഴപ്പാണേ…
ചെലർക്ക് കാണാപ്പാഠം അറിയാത്ത കാരണം എഴുതി വായിക്ക്യാത്രേ…
ഇനി ച്ചെലർക്ക് അർത്ഥം അങ്ങ്ട് മാറ്റിക്കൊടുത്താ മതി, എവട വേണേലും പാടിക്കോളും..

എന്നോടാരും പാടാൻ പറഞ്ഞില്ല.. കൈച്ചിലായി.. മറ്റുള്ളോരെ മക്കാറാക്കി ഇരിക്കാലോ…
ഏത്….

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: