രണ്ട് തൊഴിലന്വേഷകര്‍

സര്‍, ഒരു ജോലിയന്വേഷിച്ച് വന്നതാണ്.
എന്ത് ജോലി…
എന്ത് ജോലിയും ചെയ്യാം സര്‍.. ആറ് മാസമായി വന്നിട്ട്…
ശരി, ഒരു മൂന്ന് മാസം നോക്കട്ടെ, 600 റിയാല്‍ വച്ച്.. എന്താ…
സര്‍, വിസയ്ക്ക് കുറേ കാശായി.. കുറച്ചെന്തങ്കിലും കൂട്ടിക്കിട്ടിയാല്‍…..

സര്‍, എന്റെ പേര് ……….., ഞാന്‍ താങ്കളുടെ കമ്പനിയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നു.
എന്ത് ജോലി…
ഞാന്‍ നല്ലൊരു സെയില്‍സ് മേനാണ്..എനിക്ക് താങ്കളുടെ കമ്പനിയേയും ഉല്‍പ്പന്നങ്ങളേയും പറ്റി ഉത്തമബോധ്യമുണ്ട്.. അവ നന്നായി വിറ്റഴിക്കാന്‍ എനിക്ക് സാധിക്കുമെന്നും..
ശരി, ഒരു മൂന്ന് മാസം നോക്കട്ടെ, 600 റിയാല്‍ വച്ച്.. എന്താ…
ശരി സര്‍, പക്ഷെ എന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിന് ശേഷം താങ്കള്‍ ഇത് പുനഃപരിശോധിക്കണം…

Advertisements

One Comment

  1. Posted മേയ് 24, 2007 at 1:59 am | Permalink

    I like how you link your pages together.


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: