ഏകീകൃത ക്രിമിനല്‍ കോഡ്

ഏകീകൃത സിവില്‍ കോഡ് എന്ന അലമുറ കൂടെക്കൂടെ കേള്‍ക്കാറുണ്ട്.. എന്നാല്‍ നിലവിലുള്ള(?) ഏകീകൃത ക്രിമിനല്‍ കോഡ് പാലിക്കപ്പെടുന്നുണ്ടോ ? പാവപ്പെട്ടവന് ഒരു കോഡ്, പണക്കാരന് വേറൊരു കോഡ്, രാഷ്ട്രീയക്കാരന് ഇനിയൊരെണ്ണം, സന്ന്യാസിക്ക് വേറൊന്ന്, മൊല്ലാക്കമാര്‍ക്ക് മറ്റൊന്ന് … എന്തോരം കോഡാ… ഇതല്ലേ കേട് ?
യൂണീക്കോഡ് തന്നെ നാം തല്ല് കൂടി യുണിക്കേടാക്കുന്ന ലക്ഷണമുണ്ട്(ഓഫ് ടോപ്പിക്)…

Advertisements

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: