ഡിസംബര്‍ 7, 2008 – 12:35 am
ഗള്‍ഫ് എഡിഷന്‍ സിമ്പ്യന്‍ നോക്കിയ ഫോണുകളുപയോഗിക്കുന്ന മലയാളം എസ്സെമ്മെസ് അയയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്കു് മാത്രമുള്ള കുറിപ്പു്. ഇന്‍ഡി എസ്സെമ്മെസ് 2 (IndiSMS)സൌജന്യമായി ലഭ്യമാണു്. S60V3ലും S60V2ലും J2ME ലും ഇതിപ്പോള്‍ ലഭ്യമാണു്. ആക്റ്റിവേഷന്‍ സൌജന്യമാണു്.
ഇന്റര്‍നാഷണല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണിന്റെ IMEI കോഡ് എറ്റേണോ സപ്പോട്ടിനു് ഈമെയിലയച്ചാണു് ആക്റ്റിവേറ്റ് ചെയ്യേണ്ടതു്.
ഫൊണറ്റിക് കീബോഡും നേറ്റിവ് കീബോഡും ഉപയോഗിക്കാവുന്നതാണു്.
ഇനി സൌദിയിലെ stc വരിക്കാരോടു് മാത്രമായി സ്വകാര്യം. നിങ്ങള്‍ക്കു് സൌജന്യമായി മലയാളം എസ്സെമ്മെസ് അയയ്ക്കണമെങ്കില്‍ stconline ലെ അറബിക് ഭാഷ തെരഞ്ഞെടുത്തു് മലയാളത്തില്‍ എഴുതിയാല്‍ [...]
ഞാന്‍ ഉബുന്ദു വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തു . എന്തിനു് ?
ലാപ്ടോപ് വാങ്ങിയപ്പോള്‍ വിന്‍ഡോസ് അതില്‍ ഉണ്ടായിരുന്നു. കളയുന്നതെന്തിനു് ? കാശു് കൊടുത്തു് വാങ്ങിയതല്ലേ . പക്ഷെ ഓഫീസും മറ്റു സാമഗ്രികളും വാങ്ങാന്‍ ഇനിയും കാശു് കൊടുക്കണമത്രേ. എന്നാല്‍ പിന്നെ സണിന്റെ വെര്‍ച്ച്വല്‍ബോക്സ് ഡവുണ്‍ലോഡ് ചെയ്തു് ഉബുന്ദു അതില്‍ ഓടിക്കാം. ഉബുന്ദു ഒന്നു പരീക്ഷിക്കുകയും ചെയ്യാം. എന്തിനു് വിന്‍ഡോസിന്റെ മീതെ ? വേറെ പാര്‍ട്ടീഷന്‍ ഉണ്ടാക്കി അതില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോരെയെന്നു് സംശയിക്കാം. എനിക്കതില്‍ താത്പര്യമില്ല. കാരണം ഒന്നു് [...]
ഫെബ്രുവരി 17, 2007 – 5:41 pm
കണ്ടന്റ് മോഷണം സര്‍വ്വസാധാരണമായിരിക്കുന്നു. വിന്‍ഡോസും വേര്‍ഡുമൊക്കെ ഫ്രീയായി ഉപയോഗിക്കുന്നതു് പോലെ.MP3 പാട്ടുകള്‍ Download ചെയ്തു് ആസ്വദിക്കുന്നവര്‍ക്കും വ്യാജ സീഡി കാശുകൊടുത്തു വാങ്ങി കാണുന്നവര്‍ക്കും തന്റെ ഒരു സൃഷ്ടി ആരെങ്കിലും അടിച്ചുമാറ്റിയാല്‍ വലിയ വിഷമമാണു് ! ഇനി അതിനു് വല്ല അവാര്‍ഡോ മറ്റോ കിട്ടിയാലോ ?പിന്നെ പറയുകയും വേണ്ട.
തനിക്കു് മാത്രം ന്യായീകരണമുണ്ടു് എല്ലാത്തിനും, മറ്റാര്‍ക്കും അതു് പാടില്ല !
ജനുവരി 23, 2007 – 8:17 am
സര്‍, ഇതു് ശരിയല്ല. ഈ ലോണ്‍ അപകടമാണു്.
നീ ഞങ്ങള്‍ക്കു് വോട്ട് ചെയ്തതാണോ?
1.അതെ.
എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം തെരഞ്ഞെടുപ്പിനു് മുമ്പേ പാര്‍ട്ടി ഇതു് അംഗീകരിച്ചു് കഴിഞ്ഞതാണു്.
2.അല്ല, ഞാന്‍ മറുപക്ഷത്തിനാണു് ചെയ്തതു്.
എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം നിങ്ങളുടെ പാര്‍ട്ടിയും ഇതു് അംഗീകരിച്ചിട്ടുള്ളതാണു്.
3.അല്ല, ഞാന്‍ മൂന്നാംപക്ഷത്തിനാണു് ചെയ്തതു്.
എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം നിങ്ങളുടെ പാര്‍ട്ടിയും ഇതു് അംഗീകരിച്ചിട്ടുള്ളതാണു് ദേശീയതലത്തില്‍.
4.ഞാന്‍ വോട്ട് ചെയ്തിട്ടില്ല.
എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം നീ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്തിട്ടില്ല. അരാഷ്ടീയവാദികള്‍ക്കു് രാഷ്ട്രത്തിന്റെ കാര്യത്തില്‍ ഉത്കണ്ഠയെന്തിനു്?
5.എനിക്കു് [...]
മോഹന്ലാല്
രമേശ്ചെന്നിത്തല
കൊയ്രാള
ജോസ്തോമസ്
അമൃത്സര്
ഈ തമാശ വായിക്കണമെങ്കില്‍ രചനയോ അഞ്ജലിയോ വേണം. ഇതില്‍ മോഹന്‍ലാലിനെ മാത്രം നമുക്കു് രക്ഷിച്ചാല്‍ മതിയോ?
അടിസ്ഥാനപ്രശ്നം ചില്ലുണ്ടാവാത്തതല്ല. അനാവശ്യകൂട്ടക്ഷരങ്ങളുണ്ടാവുന്നതാണു്. അതു് ചില്ല് എന്‍കോഡ് ചെയ്തു് പരിഹരിക്കാനാവില്ല.
പ്ര (പ്രാന്തു്, പ്റാവു് ) എന്നെഴുതാന്‍ പ്ര മതിയെങ്കില്‍ ഞായറ്, മലര് (ര്‍) എഴുതാനും ര് joiner മതി.
നവംബര്‍ 1, 2006 – 10:02 pm
1. അരോചകങ്ങളായ പോപ്പപ്പുകളുടെ ഒരു കാലമുണ്ടായിരുന്നു…
2. മലയാള ഓണ്‍ലൈന്‍ പത്രങ്ങള്‍ പരസ്യമില്ലാതെ വായിക്കാനും വയ്യായിരുന്നു…
3. നാം എന്ത് ചെയ്യുന്നു എന്നന്വേഷിച്ചു് നടക്കുന്ന കുക്കികളും കുറവല്ലായിരുന്നു…
4. ഓരോ പത്രങ്ങള്‍ക്കും ഓരോ ഫോണ്ടുകള്‍.. ഇതൊക്കെ നാം ഡൗണ്‍ലോഡ് ചെയ്യണം…
ഫയര്‍ഫോക്സിലൂടെ ഇതിനൊക്കെ പരിഹാരമായി എന്നു് സന്തോഷിച്ചിരിക്കുമ്പോഴാണു് മലയാളം വായിക്കാന്‍ കുറച്ചു് ബുദ്ധിമുട്ടനുഭവപ്പെട്ടതു്.
1. ചില്ലുകള്‍ കൃത്യമായി വരുന്നില്ല !!
2. ചില തലക്കെട്ടുകള്‍ (എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം ഉള്‍പ്പെടെ !) കൃത്യമായി റെന്‍ഡര്‍ ചെയ്യുന്നില്ല..
എന്റെ ബ്ലോഗുകളില്‍ ഞാന്‍ മലയാളം ഫോണ്ട് ഹാര്‍ഡ്കോഡ് ചെയ്തു് പ്രശ്നം [...]
By ralminov
|
Also posted in Blogroll, chillu, css, encoding, malayalam, opentype, style, unicode, usercontent, web, workaround, മലയാളം
|
ഒക്ടോബര്‍ 8, 2006 – 7:37 pm
This has become the most used phrase in the recent times.. The next contestant is ’sorry’. And the worst part of it is that these are considered as polite words. People are shamelessly looking for excuses.
‘I overslept’, ‘I didnt know that…’, ‘I didnt mean to…’
If one is to get a prestigious award, one never say [...]
ഒക്ടോബര്‍ 4, 2006 – 1:45 pm
അസാധാരണ വ്യക്തിത്വം.. ആദ്യം ജനങ്ങള്ക്ക് അമ്പരപ്പ്. അവിശ്വാസം. ഈ കാലത്തും ഇങ്ങനത്തെ ആളുകളോ.. ക്രമേണ ബഹുമാനം.. ആരാധന.. സ്തുതിഗീതങ്ങള്, അപദാനങ്ങള്..
ചിലര് അനുയായികളെ തിരുത്താന് ശ്രമിക്കുന്നു.. അവര് മരണാനന്തര ദൈവങ്ങള്..
ചിലര് വന്ന പാട് ചന്തം എന്ന കണക്കിന് മുന്നോട്ട് പോകുന്നു.. അവര് ജീവിക്കുന്ന അവതാരങ്ങള്..മരണാനന്തരവും ദൈവങ്ങളായി തുടര്ന്നേക്കാം..
ഇനി ചിലര് അനുയായികളെ പ്രോത്സാഹിപ്പിക്കുന്നു.. അവര് അതിന് ചില ചെപ്പടിവിദ്യകളും പ്രയോഗിക്കുന്നു..ഇക്കൂട്ടര് മരണശേഷം ദൈവപദവിയില് നിന്നും നിഷ്കാസിതരാവുന്നു.
ആദ്യശ്രേണിയില് പെട്ട ആളുകളാവട്ടെ, സല്പ്രവൃത്തികളും സന്മാര്ഗ്ഗവും സദ്വാര്‍ത്തയും ജനങ്ങളില് എത്തിച്ചവരായിരിക്കാം..അവര് ജീവിച്ചിരുന്നപ്പോള് എന്ത് ഉപദേശിച്ചുവോ [...]
ഒക്ടോബര്‍ 1, 2006 – 6:47 am
What is the fun in using ZWJ, ZWNJ, ZWS et al , if only to be found stripped by many browsers and text editors !
If these ‘control’ characters are allowed to be entered in any context, it should remain there. It should be considered in sorting , collation etc. If we have to amend [...]
സെപ്റ്റംബര്‍ 24, 2006 – 12:16 pm
കാക്കനാട്ട് ഏതോ സിറ്റി വരണൂന്ന് കേട്ടു. ഭാര്യേടെ കെട്ടുതാലിയൊഴിച്ചൊള്ളതെല്ലാം തൊലച്ച് ഞാനും കൊറച്ച് സ്ഥലം വാങ്ങി. ഇപ്പോ കേക്കണൂ , സിറ്റി വരണൂന്നൊള്ളത് നേരന്ന്യെ പക്ഷേ അത് കാക്കനാട്ടാണോ കാസർഗോട്ടാണോന്ന് തിട്ടല്ല്യാത്രേ..ഇനീപ്പോ കാക്കനാട്ട് തന്ന്യാച്ചാലും അവിടെ എന്തോ ഐട്ടി മാത്രള്ളൂത്രേ.. വേറെ വല്ല കെട്ടിടൂം പണിയാനാ പരിപാട്യാച്ചാൽ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചാ മതി പോലും!!
മുന്നും പിന്നും നോക്കാതെ ഓരോന്നിൽ പോയി ചാടീതിനുള്ള ശിക്ഷ!!!
Technorati Tags: smartcity, ralminov, മലയാളം, malayalam
സെപ്റ്റംബര്‍ 21, 2006 – 4:08 pm
സര്‍വചരാചരങ്ങളേയും കാത്തുരക്ഷിച്ച് പരിപാലിക്കുന്ന സര്‍വശക്തന് സ്തുതി.
ഈ കാണുന്ന പ്രപഞ്ചവ്യവസ്ഥ തന്നത്താന്‍ ഇവോള്‍വ് ചെയ്തുവെന്ന് യുക്തി !!!
എനര്‍ജി സൃഷ്ടിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ലെന്ന് ശാസ്ത്രം.. അറിവുകളോ ?
ഗുരുത്വാകര്‍ഷണതത്വം എങ്ങനെ വെളിവായി? ആ അറിവ് അന്നു മുതല്‍ വെളിവാക്കപ്പെട്ടു…
ആര്‍ വെളിവാക്കി? യുക്തി ഉപയോഗിക്കൂ….
ശരി, സര്‍വശക്തനായ ദൈവത്തിന് മറ്റ് സിമിലര്‍ ദൈവങ്ങളെ ഉണ്ടാക്കിക്കൂടേയെന്ന് !!!
അതല്ലെങ്കില്‍ തന്നത്താന്‍ നശിപ്പിച്ചുകൂടേയെന്ന്….—–യുക്തി
ഇതെല്ലാം ഒറ്റയ്ക്ക് പരിപാലിക്കാന്‍ കെല്‍പുള്ളവന്‍ എന്തിന് വേറേ ദൈവങ്ങളെ സൃഷ്ടിക്കണം
എന്നതല്ലേ യുക്തി..പ്രപഞ്ചം പരിപാലിക്കാന്‍ ഒരു സര്‍വശക്തന്‍ വേണമെന്നിരിക്കെ തന്നത്താന്‍
നശിപ്പിക്കുന്നതിലെ യുക്തി എനിക്കന്യമാണ്..
മതമെന്നാല്‍ യുക്തിരഹിതമായ വിശ്വാസമാണെന്നെനിക്കഭിപ്രായമില്ല…
ചന്ദ്രനേയും ബഹിരാകാശത്തേയും നമുക്ക് [...]
സെപ്റ്റംബര്‍ 18, 2006 – 2:57 pm
അകത്തളത്തിലൊരു സംവാദം..മതചിഹ്നങ്ങള്‍ സ്കൂളുകളില്‍…മതത്തേപ്പറ്റി ഘോരം ഘോരം ചര്‍ച്ച..
ഏതോ സ്കൂളില്‍ കുട്ടികളെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ല പോലും.. അത് യൂണിഫോം എന്ന കോണ്‍സെപ്റ്റിന് വിരുദ്ധമാണെന്നും അതിനാല്‍ നിരോധനം അനുവദനീയം എന്ന് ഒരു പക്ഷം.. അത് ഭരണഘടന നല്‍കിയ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണെന്ന് മറ്റൊരു പക്ഷം..
എനിക്കിതിലെന്ത് കാര്യം? എന്റെ പരിമിതമായ അറിവ് ശരിയാണെങ്കില്‍ സൗദി അറേബ്യയിലെ പെണ്‍ പള്ളിക്കൂടങ്ങളില്‍ കുട്ടികള്‍ ക്ലാസ്സില്‍ അബായ ധരിക്കാറില്ല..അത് ഞാന്‍ മനസ്സിലാക്കിയത് മക്കയില്‍ ഒരു സ്കൂളില്‍ തീപ്പിടുത്തത്തില്‍ കുറച്ച് കുട്ടികള്‍ മരിച്ച വാര്‍ത്ത വായിച്ചപ്പോഴാണ്. എന്റെ [...]
സെപ്റ്റംബര്‍ 17, 2006 – 7:08 am
I believe its high time that the freeship be replaced with scholarship in the professional education. Students should sustain their merit to enjoy the educationa subsidy they enjoy. Only because a student ‘wrote’ the entrance examination, the Govt , need not bear all his expenses for 4-5 years. Why the students who continue their education [...]
സെപ്റ്റംബര്‍ 17, 2006 – 7:05 am
We may not realise until it kills us. First it kills our pride, then it kills us completely.
We have to learn to live with our ability. Not everyone is born equal. Everyone is different. We can be motivated by others’ success, not depressed. Piling up riches for future is going on , on one side.. [...]
സെപ്റ്റംബര്‍ 16, 2006 – 5:45 pm
ഈയടുത്ത് “ദയ” കാണാനിടയായി… അതിൽ ദയ തന്നെ അടിമച്ചന്തയിൽ വിൽക്കുന്ന ഒരു സീനുണ്ട്. അവളുടെ മഹിമകളൊക്കെ വർണിച്ചുകൊണ്ട്… അത് കണ്ടപ്പോൾ എനിക്ക് തോന്നിയത് വിവാഹക്കമ്പോളത്തിൽ തങ്ങളെത്തന്നെ വിൽക്കുന്ന അഭ്യസ്തവിദ്യരായ നമ്മുടെ ചെറുപ്പക്കാരെയാണ്. ആര് കൂടുതൽ സ്ത്രീധനം കൊണ്ടുവരുന്നുവോ അവർക്ക് ചെറുക്കനെ സ്വന്തമാക്കാം !!! പണമായോ അമേരിക്കൻ വിസയായോ എങ്ങനേയും കൊടുക്കാം…
ആത്മാഭിമാനം ഉണ്ടെന്ന് ഞെളിയുന്നവരും ഇവിടെ എത്തുമ്പോൾ നാട്ടുനടപ്പിനെ പഴി ചാരുന്നു..
ആരെങ്കിലും കേക്ക്ണുണ്ടോ ആവോ?
സെപ്റ്റംബര്‍ 15, 2006 – 5:24 pm
This poem was nominated poem of 2005 for the best
poem, written by an African kid………amazing
thought!!!
When I born, I Black,
When I grow up, I Black,
When I go in Sun, I Black,
When I scared, I Black,
When I sick, I Black,
And when I die, I still black..
And you White fella,
When you born, you Pink,
When you grow up, you [...]
സെപ്റ്റംബര്‍ 15, 2006 – 5:23 pm
Onam was celebrated by the Keralites as a harvest festival…By adding a myth of Mahabali, the entire Keralites are constantly mocked at..
The myth goes such..
Mahabali was an ‘asura’ King . He was a great ruler and a man of word and principles.. The devas got jealous (!), they pleaded Lord Vishnu, read God, to get [...]
സെപ്റ്റംബര്‍ 15, 2006 – 5:22 pm
I present here a fictious story inspired me on ‘Positive Thinking’. I am not sure about the author of the story.
A man who is constantly in trouble, prays to god one day and due to his persistent and dedicated prayer, the Almighty appears in front of him and pleasingly tells him “my dear, do tell [...]