ഇത്തവണ ഓപറയും ഫയര്‍ഫോക്ലുമാണു് ബ്രൌസറുകള്‍ .
ഓപണ്‍റ്റൈപ് ഫോണ്ടുകള്‍ ചുമ്മാ ഹോസ്റ്റ് ചെയ്തു് സ്റ്റൈല്‍ ഷീറ്റില്‍ ലിങ്ക് ചെയ്താല്‍ മതിയാകും. ഹോസ്റ്റ് ചെയ്യുന്നതൊക്കെ കൊള്ളാം ലൈസന്‍സ് കൂടി ശ്രദ്ധിക്കണം എന്നു് മാത്രം.
എന്റെ ഒരു സാമ്പിള്‍ സൈറ്റ് ഇതാ…
ഫയര്‍ഫോക്സ് 3.5, ഓപറ 10 എന്നിവയാണു് പരീക്ഷിച്ചതു്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഇംഗ്ലിഷില്‍…
http://hacks.mozilla.org/2009/06/beautiful-fonts-with-font-face/











ഒരു അഭിപ്രായം
ഈ വിവരത്തിനു നന്ദി..