പലര്‍ക്കും അറിയാവുന്നതാകാം. എങ്കിലും ഒരു ഒഫീഷ്യല്‍ ഡോക്യുമെന്റ് എവിടെയും കാണാത്തതു് കൊണ്ടാണീ കുറിപ്പു്.
നോക്കിയ സിമ്പ്യന്‍ സീരിസ് 60 വി 3 ഫോണുള്ളവര്‍ക്കു് പരീക്ഷിക്കാവുന്നതാണു്. പരീക്ഷിച്ച മൊബൈലുകള്‍ E71,E51, N80 IE.
ദേശാഭിമാനി ഉപയോഗിക്കുന്ന ഫോണ്ടായ MLW-TTRevathi ഫോണിന്റെ മെമ്മറി കാര്‍ഡിലുള്ള ഫോണ്ട് ഫോള്‍ഡറില്‍ ഇടുക.ദീപിക ഉപയോഗിക്കുന്ന ഫോണ്ടായ ML-TTKarthika ഫോണിന്റെ മെമ്മറി കാര്‍ഡിലുള്ള ഫോണ്ട് ഫോള്‍ഡറില്‍ ഇടുക. e:\resource\fonts. ഫോണ്‍ വേണമെങ്കില്‍ ഒന്നു് റീസ്റ്റാര്‍ട്ട് ചെയ്തോളൂ.
യുണിക്കോഡ് ഫോണ്ടുപയോഗിക്കുന്ന മലയാളം സൈറ്റുകള്‍ ശരിക്കു് വായിക്കാന്‍ പറ്റില്ല. കാണാന്‍ മാത്രമേ പറ്റൂ. [...]
About Font Preference
I prefer Rachana (not Rachana_w01) or AnjaliOldLipi fonts installed in your system.-
Blog Stats
- 17,416 hits
-
Recent Posts
Notes
-
പുതിയ അഭിപ്രായങ്ങള്‍
-
My Comments Elsewhere
-
Top Posts










