വേണ്ട ചേരുവകള്‍
1. മൈക്രോസോഫ്റ്റ് കീബോഡ് ലേയൌട്ട് ക്രിയേറ്റര്‍
2. വിന്‍ഡോസ് എക്സ് പി സര്‍വീസ് പാക്ക് 2 മുതല്‍ (ജനുവിന്‍ ) – (അല്ലാത്തതിലും നടക്കും..വിന്‍ഡോസ് 2000 മുതല്‍ )
3. പൊതുവെ സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ഒരു ലേയൌട്ട് (വേണമെന്നില്ല . എന്നാലും അതാണല്ലോ കൂടുതല്‍ ഉപകാരപ്രദം)
ഇവിടെ ഞാന്‍ ഉപയോഗിക്കുന്നതു് സൂപ്പര്‍സോഫ്റ്റിന്റെ പേജില്‍ കണ്ട റെമിങ്ടണ്‍ ലേയൌട്ടാണു്. ചിത്രം വേണ്ടവര്‍ ഇവിടെ പോയി നോക്കുക. (സ്റ്റ മാറ്റി ക്‍ ഇട്ടു, Spl മാറ്റി നോണ്‍ജോയ്നിങ് വിരാമയും )
തുടങ്ങാം.
- ചേരുവ രണ്ട് ഉണ്ടെങ്കില്‍ ചേരുവ ഒന്നു് സംഘടിപ്പിക്കുക.
- പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക.
- പ്രോഗ്രാം സ്റ്റാര്‍ട്ട് ചെയ്യുക.
- File-New
- View-Font.. Select AnjaliOldLipi or any malayalam unicode font
- Project-Properties .. Name:MLINREMI , Description:Malayalam (Remington),Company: asyouplease, Language: Malayalam (India), Check Right Alt treated as….
- നിങ്ങള്‍ക്കു് ആവശ്യമുള്ള കീ ക്ലിക്ക് ചെയ്യുക . വരുന്ന റ്റെക്‌സ്റ്റ് ബോക്സില്‍ കീയുടെ യുണിക്കോഡ് മുല്യം ചേര്‍ക്കുക, അല്ലെങ്കില്‍ മറ്റു് മലയാളം കീബോര്‍ഡ് ഉപയോഗിച്ചു് വേണ്ട അക്ഷരം തന്നെ ചേര്‍ക്കുക (ഉദാ: U+200B for ZWS, U+200C for ZWNJ, U+200D for ZWJ , ക വേണമെങ്കില്‍ ക എന്നോ U+0D15 എന്നോ ചേര്‍ക്കുക)
കൂട്ടക്ഷരങ്ങള്‍ വേണമെങ്കില്‍ അവ ചേര്‍ക്കുക . ഉദാ: ക്ക കിട്ടണമെങ്കില്‍ ക ് ക (സ്പേസില്ലാതെ) എന്നോ U+0D15 U+0D4D U+0D15 (സ്പേസ് ഇടയില്‍ ) എന്നോ ചേര്‍ക്കുക. ചില്ല് ര്‍ വേണമെങ്കില്‍ ര ് zwj (U+0d30 U+0d4d U+200D) (ർ U+0d7c ആണവന്‍)
ഷിഫ്റ്റ് ചെക്ക് ചെയ്തു് ആ കീകളും നിറയ്ക്കണം.
എല്ലാ ആവശ്യമുള്ള കീ കളും മുഴുവനായും നിറച്ചു കഴിഞ്ഞാല്‍ ..
Project-Validate Layout
എന്തെങ്കിലും പ്രശ്നം കണ്ടാല്‍ തിരുത്തുക.
Project-Test Layout..
കീബോര്‍ഡ് താങ്കള്‍ ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നു് ഉറപ്പു് വരുത്തുക.
Project-Build DLL and Setup Package
File-Save as Image
Click Shift. File -Save as Image
1.ഇങ്ങനെ ചെയ്ത ഒരു റെമിങ്ടണ്‍ കീബോഡ് ഇവിടെ. (SkyDrive) മറ്റു പഴയ കീബോഡുകളും ഇവിടെത്തന്നെ.
2.ഇവിടെയും. (4Shared)













6 Comments
മംഗ്ലീഷ് ടൈപ്പിയാല്‍ മലയാളം കിട്ടുന്ന കീ-ബോര്‍ഡ് (മൊഴി കീമാപ് പോലെ പ്രവര്‍ത്തിക്കുന്നത്) ഉണ്ടാക്കുവാന്‍ സാധിക്കുമോ? അങ്ങിനെ ഉണ്ടാക്കിയത് എവിടെയെങ്കിലും ലഭ്യമാണോ?
പിന്നെ ആണവന്‍/ആണവ ചില്ല് എന്നു പറയുന്നതിലും നല്ലത് സ്വാശ്രയ ചില്ല് എന്നല്ലേ?
–
ഹരീ,
അഭിപ്രായത്തിനു് നന്ദി. ആണവചില്ല് (atomic chillu) അങ്ങനെയാണു് ഉപയോഗിക്കാറു്.
സിഡാകിന്റെ ഒരു ഫൊണറ്റിക്‍ കീബോഡ് കണ്ടതായി ഒരോര്‍മ്മ. പക്ഷെ അതു് ഉണ്ടാക്കാനുള്ള സൂത്രം അറിയില്ല. മലയാളം മലയാളത്തിലെഴുതണം പരമാവധി എന്ന പക്ഷക്കാരനാണല്ലോ ഞാന്‍ . അതിനാല്‍ മംഗ്ലീഷിനോടു് താത്പര്യമില്ല. ക്ഷമി.
നന്നായിരിക്കുന്നു റാൽമിനോവ്. പലർക്കും ഇത് ഉപകാരപ്പെടും എന്നു തന്നെയാണെന്റെ പ്രതീക്ഷ.
ഹരീ, മൊഴി സ്കീം ഈ സിമ്പിൾ മൈന്റഡ് കീബോർഡിൽ ഒതുങ്ങുന്നില്ല. അതിനു കുറച്ചുകൂടി കോണ്ടക്സ്റ്റ് റൂളുകൾ പറയാനുള്ള വകുപ്പുവേണം.
i got some information about malayalam blogging. but will you plz tell me how can i make blogs using ISM GIST. i know malayalam DTP using ISM. so i think it’s better for me to use ISM than any other converters. plz help me.
thankyou,
jay
@jayadev,
I’m sorry , but you just cannot make malayalam blogs using ISM GIST. ISM GIST,uses “hack” fonts, not malayalam fonts. But the malayalam inscript keyboard available in XP SP2 onwards is very much similar to ISM GIST layout. The nukta to generated chillus is missing, but the same functionality is available with a ZWJ mapped at ctrl-shift-1. There is no difference between malayalam blogging and english blogging in technical aspects. If you write malayalam (ie using UTF-8) you get a malayalam blog(or post). This blog is a mixed blog. I blog here in English and Malayalam.
If you know about blogging and if you know the malayalam keystrokes, I cannot understand the difficulty you are facing.
But if you are in the Win98/ME platform, then you might need extra efforts.
Thanks for the comment
hi ralminov,
i am an old fella recently attracted to blogging. have been thinking about posting some articles in malayalam. technical things give me jitters! still i could manage some manglish typing with the help of google indic transliteration and ilamozhi. but that u can do only online. i have been looking for some ways to do it in notebook offline. if its possible and easy for an old fella without exposure to technical bla bla bla, and ofcourse,u have time to explain, then, then only, please help me. malayalasaahithyam is not gonna lose anything if u ignore this mail. bye,
j.