ഉബുന്ദു വിന്‍ഡോസില്‍ – എന്തിനു് ? :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: livemalayalam
thanx

By: ralminov
ഞാനിതു് മൂന്നും പരീക്ഷിച്ചു. VMWARE appliance ന്റെ vmdk file എടുത്തു് വെര്‍ച്ച്വല്‍ബോക്സില്‍ ഉപയോഗിക്കുക എന്നതാണു് എന്റെ രീതി. വീയെംവേര്‍ അനാവശ്യമായി റിസോര്‍സസ് ഉപയോഗിക്കുന്നു, വെറുതെയിരിക്കുമ്പോഴും ! വിന്‍ഡോസ് വീയെമ്മുകള്‍ വിര്‍ച്ച്വല്‍ പീസിയില്‍ ഓടിക്കാന്‍ നല്ലതാണു്.

വുബി കുഴപ്പമില്ല. പക്ഷെ ഹാര്‍ഡിയില്‍ ഒരു apt-get update നു് ശേഷം വളരെ പാടു് പെട്ടാണു് സിസ്റ്റം  ബൂട്ട് ചെയ്യാന്‍ പറ്റിയതു്. ബൂട്ട് ലോഡറില്‍ ലേബല്‍ ഉപയോഗിക്കുന്നതു് കൊണ്ടുണ്ടായ പ്രശ്നം. അതു് മാറ്റി സാധാ /dev/hda5 രീതിയിലേക്കു് മാറിയാണു് കഷ്ടിച്ചു് രക്ഷപ്പെട്ടതു്.അതിനി വേറെ ലാപ്​ടോപ്പിലേക്കു് പൊക്കാന്‍ പറ്റുമോയെന്നു് നോക്കിയില്ല !

By: Sanooj Surendranath
റാല്‍മിനോവ് നന്ദി..

മറ്റൊരു സോഫ്റ്റ്‌വെയര്‍ VMware-ന്റെ സെര്‍വര്‍-ഉം പ്ലെയര്‍-ഉം ആണ്: ഇതിന്റെ ഗുണം മുന്‍കൂര്‍-ആയീ തയ്യാറാക്കി വച്ചിരിക്കുന്ന സിസ്റ്റം ( virtual appliance ) കിട്ടുമെന്നുള്ളതാണ്.  ഈ ലിങ്ക് ഒന്നു നോക്കൂ http://www.vmware.com/appliances/

പിന്നെ, വുബി ഉപയോഗിച്ചു നോക്കിയോ? ഒന്നാമത്തെ മെനക്കേടു് മാറികിട്ടും. പിന്നെ CD-യും വേണ്ട. ലിങ്ക് ഇവിടെ (http://wubi-installer.org/)

By: Don(ഡോണ്‍)
മൈക്രോസോഫ്റ്റിന്റെ “വിര്‍ച്വല്‍ പിസി” – യോ  വിര്‍ച്വല്‍ സെര്‍വര്‍ – ഓ ഉപയഗിച്ചു നോക്കൂ . അടിപോളിയാ  . മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ നിന്നു ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം . ഞാനും വിന്‍ഡോസിന്റെ മുകളില്‍  ആണ് ഉബുണ്ടു ഉപയോഗിക്കുന്നത്