ammay’ye അമ്മായി്യേ എന്നെഴുതാനുള്ള പാടായിരുന്നു. യ കഴിഞ്ഞിട്ട് എനിക്കു് പോസ്റ്റ് ബേസ് യ (യ സൈന്‍) കിട്ടണം !
അമ്മായിയെ ഒന്നു വിളിക്കാനാ..
യ യ-സൈന്‍ ഈക്വല്‍സ് യ്യ എന്നു് യൂണിക്കോഡ് തീരുമാനിച്ചതിന്റെ ഫലം. അമ്മായിയെ ഒന്നു് കൊളോക്ക്വില്‍ വിളിക്കാന്‍ പറ്റാണ്ടായി.
-
About Font Preference
I prefer Rachana (not Rachana_w01) or AnjaliOldLipi fonts installed in your system. -
Blog Stats
- 15,723 hits
-
Recent Posts
Notes
-
പുതിയ അഭിപ്രായങ്ങള്‍
Thathypevah on Using Inscript as the Input… ഞാന്‍||njaan »… on How to display Malayalam prope… Sree on “ദേശാഭിമാനി”യും … ബിനോള്‍ ഫിലിപ്പ് on ദാ ഒരു കീബോഡ് (ഇന്സ്ക്രിപ്റ്… അരുണ്‍ കടാതി on ദാ ഒരു കീബോഡ് (ഇന്സ്ക്രിപ്റ്… -
My Comments Elsewhere
-
Top Posts











8 Comments
തിയറിയില്‍ യ + zwj + virama + യ മതി. പക്ഷെ, തിയറിഅനുസരിക്കുന്ന വല്ലവരുമുണ്ടെന്ന് തോന്നുന്നില്ല
തുറന്നു് നോക്കിയ എല്ലാ ഫോണ്ടുകളും യ യ-സൈന്‍ -> യ്യ എന്നാണു് മാപ്പ് ചെയ്തു് കാണുന്നതു്. അതൊന്നു് മാറ്റി നോക്കട്ടെ.
രചന/മീര, g02-വില്‍ യ + zwnj + virama + യ കൊണ്ട് സാധിക്കും.(zwnj യ്ക്ക് പകരം zwj ആയാലും മതി; പക്ഷെ ആ ‘കുരിശുവര’() വരും
But suresh though ya ya-sign is coming properly using this sequence, still I cannot call ammayyee because the vowelsign-e is coming in-front-of ya-sign, not ya as expected.
അമ്മായ്യേ എന്നു് വിളിക്കാന്‍ പറ്റുന്നുണ്ട് സുരേഷ് !
രചന (g01)യും ഏറ്റവും പുതിയ സുറുമയിട്ട പാംഗോയും ഉപയോഗിച്ചു്
http://picasaweb.google.co.uk/pravi.a/MyScreenshots/photo#5122817594686027330
പ്രവീണ്‍, സുരേഷ്, zwnj + virama + യ അല്ല; zwj + virama + യ ആണ് യ-ചിഹ്നം ഉണ്ടാക്കേണ്ടത്.
അമ്മായ്യേ അമ്മായ‌്യേ അമ്മായ്യേ