വീണ്ടും ഒരു അവധിക്കാലം. ഇത്തവണയും അതു് ദൈവങ്ങളുടെ സ്വന്തം നാട്ടിലേക്കു് തന്നെ. ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാതെ എന്താഘോഷം ! അതു്കൊണ്ട് എല്ലാ അവധികളും നാട്ടില്‍ തന്നെ. പവ്വര്‍കട്ടിന്റെ, കൊതുകുകളുടെ, പാര്‍ട്ടിക്കാരുടെ, ജനായത്തത്തിന്റെ നാടു്… വിദേശത്തു് “സുഖിക്കാന്‍” പോയ നാട്ടുകാര്‍ക്കു് വോട്ടും വോയ്സും ഇല്ലാത്ത നാടു്… പരസ്യത്തില്‍ മാത്രം ദൈവത്തെ സിംഗുലറാക്കിയ നാടു്… എല്ലാം തങ്ങളുടെ കഴിവു്കൊണ്ടുണ്ടായതാണെന്നു് വിശ്വസിച്ചുവശായവരുടെ നാടു്…എല്ലാം “തങ്ങളുമാരു”ടെ കഴിവു്കൊണ്ടുണ്ടായതാണെന്നു് വിശ്വസിക്കുന്നവരുടെയും നാടു്…എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടു്… അതും പോരാഞ്ഞു് ആള്‍ദൈവങ്ങളുടെയും നാടു്. പാര്‍ട്ടിമെമ്പറായിപ്പോയതു് കൊണ്ടു് ദൈവത്തെ [...]
About Font Preference
I prefer Rachana (not Rachana_w01) or AnjaliOldLipi fonts installed in your system.-
Blog Stats
- 17,522 hits
-
Recent Posts
Notes
-
പുതിയ അഭിപ്രായങ്ങള്‍
-
My Comments Elsewhere
-
Top Posts










