ദിനം‌പ്രതിയുള്ള ശേഖരങ്ങള്‍: ഫെബ്രുവരി 25th, 2007

പാഴ്വേല അഥവാ പാഴ്‍വേല

ചില്ല് എന്‍കോഡ് ചെയ്യാന്‍ ധാരണയായതായി അറിയുന്നു.
ഴ യ്ക്ക് ചില്ലില്ലാഞ്ഞതു് കഷ്ടമായി. യു ടി സി യ്ക്കു് ഞാന്‍ സമര്‍പ്പിക്കാനുദ്ദേശിക്കുന്നതിനെ  പാഴ്വേലയെന്നു് വൃത്തിയായി വായിക്കാമായിരുന്നു.