ദിനം‌പ്രതിയുള്ള ശേഖരങ്ങള്‍: ഫെബ്രുവരി 24th, 2007

എനിക്കും താ ഒരു അവാര്‍ഡ്

ചര്‍ച്ച ഒരു ഹോബിയാക്കിയതിനു്
മര്യാദ വിട്ടു് പെരുമാറാത്തതിനു്
അവാര്‍ഡുകളോടു് താല്‍പര്യമില്ലാത്തതു് കൊണ്ടു്
ബുദ്ധിജീവിയായതു് കൊണ്ടു്
മറുപടികള്‍ അര്‍ഹിക്കാത്ത കുറിപ്പുകളെഴുതുന്നതിനു്
അജ്ഞാതനായിരിക്കുന്നതു് കൊണ്ടു്
നിങ്ങളുടെ ഒരു സമാധാനത്തിനു്
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഇംഗ്ലീഷില്‍ പഠിച്ചിട്ടു് മലയാളം എഴുതുന്നതിനു്

ഞാനാരാ മോന്‍ !