- മോഹന്ലാല്
- രമേശ്ചെന്നിത്തല
- കൊയ്രാള
ജോസ്തോമസ്- അമൃത്സര്
ഈ തമാശ വായിക്കണമെങ്കില്‍ രചനയോ അഞ്ജലിയോ വേണം. ഇതില്‍ മോഹന്‍ലാലിനെ മാത്രം നമുക്കു് രക്ഷിച്ചാല്‍ മതിയോ?
അടിസ്ഥാനപ്രശ്നം ചില്ലുണ്ടാവാത്തതല്ല. അനാവശ്യകൂട്ടക്ഷരങ്ങളുണ്ടാവുന്നതാണു്. അതു് ചില്ല് എന്‍കോഡ് ചെയ്തു് പരിഹരിക്കാനാവില്ല.
പ്ര (പ്രാന്തു്, പ്റാവു് ) എന്നെഴുതാന്‍ പ്ര മതിയെങ്കില്‍ ഞായറ്, മലര് (ര്‍) എഴുതാനും ര് joiner മതി.










