ദിനം‌പ്രതിയുള്ള ശേഖരങ്ങള്‍: ജനുവരി 9th, 2007

ചില ജോയിനര്‍ തമാശകള്‍

മോഹന്ലാല്
രമേശ്ചെന്നിത്തല
കൊയ്രാള
ജോസ്തോമസ്
അമൃത്സര്

ഈ തമാശ വായിക്കണമെങ്കില്‍ രചനയോ അഞ്ജലിയോ വേണം. ഇതില്‍ മോഹന്‍ലാലിനെ മാത്രം നമുക്കു് രക്ഷിച്ചാല്‍ മതിയോ?
അടിസ്ഥാനപ്രശ്നം ചില്ലുണ്ടാവാത്തതല്ല. അനാവശ്യകൂട്ടക്ഷരങ്ങളുണ്ടാവുന്നതാണു്. അതു് ചില്ല് എന്‍കോഡ് ചെയ്തു് പരിഹരിക്കാനാവില്ല.
പ്ര (പ്​രാന്തു്, പ്റാവു് ) എന്നെഴുതാന്‍ പ്​ര മതിയെങ്കില്‍ ഞായറ്, മലര് (ര്‍) എഴുതാനും ര് joiner മതി.