ഒക്ടോബര്‍ 19, 2006 – 2:04 pm
Recently I started writing blogs in Malayalam(my mother tongue).. I really enjoyed writing. Initially I had problems with the default keyboard provided byWindows.. So I decided to extend the keyboard.. Used the Microsoft Keyboard Layout Creator and created a new keyboard that is used by the Supersoft-Web.. Using the Alt-Gr key I am able [...]
ഒക്ടോബര്‍ 11, 2006 – 7:09 pm
അങ്ങനേയിരിക്കുമ്പോള്‍ എനിക്ക് തോന്നിയതാണ്..
എന്തായാലും ഉന്നതവിദ്യാഭ്യാസരംഗത്ത് സംവരണം കൊണ്ടുവരാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രിയാണെങ്കില്‍ നാഴികയ്ക്ക് നാല്‍പത് വട്ടം എല്ലാവരോടും കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കാന്‍ ഉപദേശിക്കുന്നു.അങ്ങനേയിരിക്കുമ്പോള്‍ എനിക്ക് തോന്നിയതാണ്..
സര്‍ക്കാര്‍ സ്കൂളില്‍ നാം കുട്ടികളെ വിടാം. നമുക്കെന്ത് തരും? ഇത് വിലപേശലിന്റെ കാലമല്ലേ..സര്‍ക്കാര്‍ സ്കൂളില്‍ ഇല്ലായ്മകള്‍ക്ക് നടുവില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സംവരണം തരുമോ? സ്കൂളുകളെ ഗ്രേഡ് ചെയ്യുക. മോശം ഗ്രേഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ഗ്രേസ് മാര്‍ക്ക്!! ഇങ്ങനത്തെ ഒരോഫറെങ്കിലും കൊടുത്താലേ ഗ്രാമീണസര്‍ക്കാര്‍ സ്കൂളുകളില്‍ നല്ല കുട്ടികളെ കിട്ടൂ..സമ്പന്നരുടെ ഒരു [...]
ഒക്ടോബര്‍ 8, 2006 – 7:37 pm
This has become the most used phrase in the recent times.. The next contestant is ’sorry’. And the worst part of it is that these are considered as polite words. People are shamelessly looking for excuses.
‘I overslept’, ‘I didnt know that…’, ‘I didnt mean to…’
If one is to get a prestigious award, one never say [...]
ഒക്ടോബര്‍ 4, 2006 – 1:45 pm
അസാധാരണ വ്യക്തിത്വം.. ആദ്യം ജനങ്ങള്ക്ക് അമ്പരപ്പ്. അവിശ്വാസം. ഈ കാലത്തും ഇങ്ങനത്തെ ആളുകളോ.. ക്രമേണ ബഹുമാനം.. ആരാധന.. സ്തുതിഗീതങ്ങള്, അപദാനങ്ങള്..
ചിലര് അനുയായികളെ തിരുത്താന് ശ്രമിക്കുന്നു.. അവര് മരണാനന്തര ദൈവങ്ങള്..
ചിലര് വന്ന പാട് ചന്തം എന്ന കണക്കിന് മുന്നോട്ട് പോകുന്നു.. അവര് ജീവിക്കുന്ന അവതാരങ്ങള്..മരണാനന്തരവും ദൈവങ്ങളായി തുടര്ന്നേക്കാം..
ഇനി ചിലര് അനുയായികളെ പ്രോത്സാഹിപ്പിക്കുന്നു.. അവര് അതിന് ചില ചെപ്പടിവിദ്യകളും പ്രയോഗിക്കുന്നു..ഇക്കൂട്ടര് മരണശേഷം ദൈവപദവിയില് നിന്നും നിഷ്കാസിതരാവുന്നു.
ആദ്യശ്രേണിയില് പെട്ട ആളുകളാവട്ടെ, സല്പ്രവൃത്തികളും സന്മാര്ഗ്ഗവും സദ്വാര്‍ത്തയും ജനങ്ങളില് എത്തിച്ചവരായിരിക്കാം..അവര് ജീവിച്ചിരുന്നപ്പോള് എന്ത് ഉപദേശിച്ചുവോ [...]
ഒക്ടോബര്‍ 1, 2006 – 6:47 am
What is the fun in using ZWJ, ZWNJ, ZWS et al , if only to be found stripped by many browsers and text editors !
If these ‘control’ characters are allowed to be entered in any context, it should remain there. It should be considered in sorting , collation etc. If we have to amend [...]