കാക്കനാട്ട് ഏതോ സിറ്റി വരണൂന്ന് കേട്ടു. ഭാര്യേടെ കെട്ടുതാലിയൊഴിച്ചൊള്ളതെല്ലാം തൊലച്ച് ഞാനും കൊറച്ച് സ്ഥലം വാങ്ങി. ഇപ്പോ കേക്കണൂ , സിറ്റി വരണൂന്നൊള്ളത് നേരന്ന്യെ പക്ഷേ അത് കാക്കനാട്ടാണോ കാസർഗോട്ടാണോന്ന് തിട്ടല്ല്യാത്രേ..ഇനീപ്പോ കാക്കനാട്ട് തന്ന്യാച്ചാലും അവിടെ എന്തോ ഐട്ടി മാത്രള്ളൂത്രേ.. വേറെ വല്ല കെട്ടിടൂം പണിയാനാ പരിപാട്യാച്ചാൽ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചാ മതി പോലും!!
മുന്നും പിന്നും നോക്കാതെ ഓരോന്നിൽ പോയി ചാടീതിനുള്ള ശിക്ഷ!!!
About Font Preference
I prefer Rachana (not Rachana_w01) or AnjaliOldLipi fonts installed in your system.-
Blog Stats
- 17,416 hits
-
Recent Posts
Notes
-
പുതിയ അഭിപ്രായങ്ങള്‍
-
My Comments Elsewhere
-
Top Posts










